നോർത്ത് പറവൂർ :വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചക്കുമരശ്ശേരി ശ്രീ കുമാരഗണേശ മംഗലം ക്ഷേത്ര അങ്കണത്തിൽ വ്ളാത്താങ്കര ചീര കൃഷിയാരംഭിച്ചു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും ,കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും സുന്ദരിയുമായ വ്ളാത്താങ്കര ചീര ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.മുരളി ചാറക്കാടിൻ്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്
നടീൽ ഉദ്ഘാടനം പറവൂർ MLA .Adv. VD.സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. VS സന്തോഷ് ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീമതി. മിനി വർഗ്ഗീസ് മാണിയാറ, ബീനാരത്നൻ ,മുറവൻതുരുത്ത് വാർഡ് മെമ്പർ PJ. ജോബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ,മിനി ഉദയകുമാർ
TK. ഷാരി, സിന്ധു മനോജ് ,ജിൽജോ PG ,ഷാഹ് മോൾ, നിതിൻ TK, ആൻ്റണി , അജിതാഷൺമുഖൻ ,ബിനോയി , ചക്കുമരശ്ശേരി ക്ഷേത്ര പ്രസിഡൻ്റ് ശ്രീ.അനിൽകുമാർ ,
വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി MK. ഷിബു. വടക്കേക്കര കൃഷി ഓഫീസർ NS. നീതു, ഗ്രാമ പഞ്ചായത്തിലേയും ,കൃഷിഭവനിലേയും ജീവനക്കാർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: മൃഗക്ഷേമ ബോധവത്കരണ വെബിനാറിൽ പങ്കെടുക്കാം
Share your comments