വില്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-I വിഭാഗത്തിൽ ഒരു ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/04/2024ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കരാറിൻ്റെ കാലാവധി തുടക്കത്തിൽ 1 വർഷമാണ്, വാർഷിക മൂല്യനിർണ്ണയ പ്രകാരം 3 വർഷം വരെ നീട്ടാവുന്നതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Walk-in-interview is conducted on 05/04/2024 at 10 AM for one vacancy (on contract basis) in Young Professional-I category at ICAR - Central Institute of Fisheries Technology, Willington Island.
Eligible candidates should appear in person with certificates. The duration of the contract is initially 1 year and may be extended up to 3 years subject to annual evaluation. For details regarding qualification, experience, age, pay etc. visit website www.cift.res.in.
Share your comments