1. News

കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I (YP-I) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

വില്ലിങ്‌ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-I വിഭാഗത്തിൽ ഒരു ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/04/2024ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു.

Meera Sandeep
Walk-in-Interview for the post of Young Professional-I (YP-I) at ICAR-CIFT, Kochi

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കരാറിൻ്റെ കാലാവധി തുടക്കത്തിൽ 1 വർഷമാണ്, വാർഷിക മൂല്യനിർണ്ണയ പ്രകാരം  3 വർഷം വരെ നീട്ടാവുന്നതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Walk-in-interview is conducted on 05/04/2024 at 10 AM for one vacancy (on contract basis) in Young Professional-I category at ICAR - Central Institute of Fisheries Technology, Willington Island.

Eligible candidates should appear in person with certificates. The duration of the contract is initially 1 year and may be extended up to 3 years subject to annual evaluation. For details regarding qualification, experience, age, pay etc. visit website www.cift.res.in.

English Summary: Walk-in-Interview for the post of Young Professional-I (YP-I) at ICAR-CIFT, Kochi

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds