<
  1. News

കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-II (YP-II) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

വില്ലിങ്‌ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-II വിഭാഗത്തിൽ പതിനൊന്ന് ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 04.12.2023 മുതൽ 07.12.2023 വരെ നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത,

Meera Sandeep
Walk-in-Interview for the post of Young Professional-II (YP-II) at ICAR-CIFT, Kochi on 04.12.2023 to 07.12.2023
Walk-in-Interview for the post of Young Professional-II (YP-II) at ICAR-CIFT, Kochi on 04.12.2023 to 07.12.2023

വില്ലിങ്‌ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-II വിഭാഗത്തിൽ പതിനൊന്ന് ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 04.12.2023 മുതൽ 07.12.2023 വരെ നടത്തപ്പെടുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: എയ്ഡഡ് ഹയർസെക്കൻഡറി സുവോളജി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/11/2023)

എൻ ഐ ടി കാലിക്കറ്റിൽ 88 അധ്യാപക ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ ആർക്കിടെക്ചർ, എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. SC/ST/OBC-NCL/PWD/EWS ഉദ്യോഗാർത്ഥികൾക്കുള്ള സംവരണം ഗവൺമെന്റ് നിയമപ്രകാരമായിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

ബന്ധപ്പെട്ട വാർത്തകൾ: റെയിൽ വികാസ് നിഗം ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിശദാംശങ്ങൾക്ക് https://nitc.ac.in/imgserver/uploads/attachments/fr2023-notification_61c99b87-ec61-42a3-b2df-e123799fb326_0.pdf സന്ദർശിക്കുക.

English Summary: Walk-in-Interview for the post of Young Professional-II (YP-II) at ICAR-CIFT, Kochi

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds