1. News

കെയര്‍ ടേക്കര്‍ ഒഴിവ്

കൊല്ലം ജില്ലയിലെ ഒരു സര്ക്കാര് സ്ഥാപനത്തില് Open മുന്ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര് ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.(one vaccancy) യോഗ്യത - SSLC/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ (Social Welfare Department ) അംഗീകാരമുള്ള ഹോസ്റ്റലുകളില് വാര്ഡനായുള്ള മൂന്നു വര്ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. വയസ് - 18 നും 41 നും ഇടയില്(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - 22,500 രൂപ.

Ajith Kumar V R
photo-courtesy- kerala-psc.com
photo-courtesy- kerala-psc.com

കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ Open മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍ ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.(one vaccancy) യോഗ്യത - SSLC/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ (Social Welfare Department ) അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. വയസ് - 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - 22,500 രൂപ. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍(Employment Exchange) ജൂണ്‍ 22 നകം നേരിട്ട് ഹാജരായി പേര് register ചെയ്യണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ലാര്‍ക്ക് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം

English Summary: Wanted Care Taker -Care taker ozhiv

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds