കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് അഞ്ചാം തീയതി വയനാട് ജില്ലയിലും, മെയ് ആറിന് വയനാട് പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5-115.5 mm വരെ ലഭിക്കാൻ സാധ്യതയുള്ള മഴയാണ് പ്രവചിക്കപ്പെട്ട ഇരിക്കുന്നത്.
The Central Meteorological Department has forecast strong winds and thundershowers in various parts of Kerala. Wayanad district will receive heavy rainfall on May 5 and Wayanad and Pathanamthitta districts on May 6. Rainfall is forecast to be 64.5-115.5 mm in 24 hours in isolated places. The weather throughout Kerala is favorable till May 6. Everyone be careful as there is a possibility of strong winds
മെയ് ആറുവരെ മഴയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുടെനീളം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗരൂകരായിരിക്കുക.
Share your comments