News

ലോക പ്രശസ്ത മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി വസീര്‍ അഡ്വൈസേഴ്സ് കൃഷി-ക്ഷീര-ഭക്ഷ്യസംസ്ക്കരണ മേഖലയിലേക്ക്

Wazir Advisors

Wazir Advisors

പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ വസീര്‍ അഡൈ്വസേഴ്‌സ് കാര്‍ഷിക-ക്ഷീര-ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്ക്. ഇത് സംബ്ബന്ധിച്ച് പ്രഖ്യാപനം ഇന്ന് (27.07.20) ഗുരുഗ്രാമത്തില്‍ നടന്നു. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, ഉപഭോക്തൃവസ്തുക്കള്‍, നൈപുണ്യ മേഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നാണ് വസീര്‍ അഡ്വൈസേഴ്സ് . അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പുതിയ ഡിവിഷന്‍ കമ്പനിയുടെ ബിസിനസ്സിന്റെ 20 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഷിക രംഗത്തെ വിദഗ്ദ്ധനായ റിത്വിക് ബഹുഗുണയാണ് ഇതിന് നേതൃത്വം നല്‍കുക. സ്വകാര്യമേഖലയിലെ ബിസിനസുകള്‍, അന്താരാഷ്ട്ര ഡോണ്‍സര്‍, സര്‍ക്കാരിതര ഓര്‍ഗനൈസേഷനുകള്‍, ഗവണ്‍മെന്റുകള്‍ എന്നിവര്‍ക്ക് പോളിസി അഡ്വക്കസി സേവനങ്ങളും തന്ത്രപരവും പ്രവര്‍ത്തനപരവുമായ ഉപദേശവും സഹായവും വസീറിലെ എല്‍.ഡി.എഫ്.പി. നല്‍കും. ഏഷ്യയിലും ആഫ്രിക്കയിലും മികവ് പുലര്‍ത്തിയ ടീമാണ് റിത്വിക്കിന്റെത്. ഫുഡ് പ്രോസസ്സിംഗ് അധിഷ്ഠിത ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ / മെഗാ ഫുഡ് പാര്‍ക്കുകള്‍, അഗ്രി ഇന്‍പുട്ടുകള്‍, അഗ്രോ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡയറി ഫാമുകള്‍, പാല്‍ സംസ്‌കരണ സൗകര്യങ്ങള്‍, ഭക്ഷ്യ സംസ്‌കരണ, പാക്കേജിംഗ് യൂണിറ്റുകള്‍, നൈപുണ്യ വികസനം എന്നിവ വസീര്‍ ലക്ഷ്യമിടുന്ന പ്രധാന മേഖലകളാണ്. കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബിസിനസുകള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിനെക്കുറിച്ച് സിജി ഫുഡ്സ് (വൈ വൈ നൂഡില്‍സ്), ഹല്‍ദിറാം, നാഥ് ഗ്രൂപ്പ്, വിവിധ എസ്എംഇ എന്നിവരുമായി എഡിഎഫ്പി ടീം ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 12-18 മാസങ്ങളില്‍ ഇന്ത്യയിലെ ചില പ്രമുഖ ഭക്ഷ്യ, എഫ്എംസിജി കമ്പനികളുമായി പാര്‍ട്ട്‌നര്‍ഷിപ്പിലെത്താന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

Harminder Sahni, Founder,Wazir Advisor-businesstoday.in

Harminder Sahni, Founder,Wazir Advisor Photo-Courtesy-businesstoday.in

550 ബില്യണ്‍ ഡോളറിന്‍റെ വ്യാപാര മേഖല

ടെക്‌സ്‌റ്റൈല്‍സ്, അപ്പാരല്‍, റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, സ്‌കില്‍ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളില്‍ 2009 മുതല്‍ വസീര്‍ അഡൈ്വസേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വസീര്‍ അഡൈ്വസേഴ്സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഹര്‍മിന്ദര്‍ സാഹ്നി അറിയിച്ചു. ഈ മേഖലകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരത്തിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമാനമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് മേഖലകളാണ് കൃഷിയും ക്ഷീര മേഖലയും ഭക്ഷ്യസംസ്‌ക്കരണ മേഖലയും. ഈ മേഖലകളില്‍ സ്ട്രാറ്റജി ഡെവലപ്‌മെന്റ്, ഇംപ്ലിമെന്റേഷന്‍ അസിസ്റ്റന്‍സ്, അലയന്‍സ് ഫെസിലിറ്റേഷന്‍ (എം & എ, ജെവി, ഫണ്ട് റൈസിംഗ്), സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവ ലക്ഷ്യമിടുന്നു.ഫുഡ് പ്രോസസ്സിംഗ് മേഖലയ്ക്ക് COVID-19 ന് ശേഷമുള്ള വളര്‍ച്ചയുടെ വലിയ വാഗ്ദാനമുണ്ട്. ഏകദേശം 15% സിഎജിആറില്‍ വളരുന്ന 550 ബല്യണ്‍ യുഎസ് ഡോളര്‍ വിപണിയാണിത്.സോഴ്സിംഗ്, മാനുഫാക്ചറിംഗ്, സപ്ലൈ ചെയിന്‍, മാര്‍ക്കറ്റിംഗ്, റീട്ടെയില്‍ എന്നിവയുമായി സംയോജിപ്പിച്ച് ഈ രംഗത്ത് ശക്തമായി ഇടപെടാന്‍ കഴിയും,അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ പകുതിയും ആശ്രയിക്കുന്ന മേഖല

കൃഷി-ക്ഷീര -ഭക്ഷ്യംസ്‌ക്കരണ മേഖലകളെയാണ് ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികവും ഉപജീവന മാര്‍ഗ്ഗമായി നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നത്. COVID-19 ന് ശേഷമുള്ള കാലഘട്ടത്തില്‍ ആഗോള ഭക്ഷ്യ വിതരണ ശൃംഖലകള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ഉരപ്പാണ്. ഇന്ത്യയുടെ അന്തര്‍ലീനമായ കരുത്തും സര്‍ക്കാരിന്റെ ശ്രദ്ധയും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് ഒരു പ്രധാന ആഗോള ഉറവിട കേന്ദ്രമായും ഒരു പ്രധാന ഉപഭോഗ വിപണിയായും ഉയര്‍ന്നുവരാന്‍ കഴിയും, അങ്ങനെ ഇന്ത്യന്‍ ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു വലിയ അവസരം സൃഷ്ടിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച റിത്വിക് പറഞ്ഞു.

റിത്വിക് ബഹുഗുണ നേതൃത്വം നല്കും

കൃഷി, ഭക്ഷ്യ സംസ്‌കരണം, പാല്‍ വ്യവസായങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ആഗോള അനുഭവമാണ് റിത്വിക് ബഹുഗുണയ്ക്കുള്ളത്. നിരവധി അഗ്രിബിസിനസ്സ്, ക്ഷീര വികസന പരിപാടികള്‍ എന്നിവയില്‍ അദ്ദേഹം ലോക ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നയ രൂപീകരണത്തില്‍ വിവിധ കേന്ദ്ര, പ്രവിശ്യാ സര്‍ക്കാരുകളുടെ (ഏഷ്യയിലും ആഫ്രിക്കയിലും) ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ഭക്ഷണ, എഫ്എംസിജി ബ്രാന്‍ഡുകളുടെ ഉപദേശക സമിതി അംഗമാണ് റിത്വിക്. കഴിഞ്ഞ ദശകത്തില്‍ അഗ്രിബിസിനസ്, മറ്റ് വ്യവസായങ്ങള്‍ എന്നിവയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകളുമായും സ്ഥാപിത സ്ഥാപനങ്ങളുമായും റിത്വിക് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിത്യ ബിര്‍ള, റീബോക്ക്, അഡിഡാസ്, ഹീറോ, റെയ്മണ്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ വസീറിന്റെ ക്ലയന്റുകളില്‍ ഉള്‍പ്പെടുന്നു. വസീര്‍ അഡൈ്വസേഴ്സിന് 150+ ജീവനക്കാരുണ്ട്, 50 രാജ്യങ്ങളിലായി ആയിരത്തിലധികം ക്ലയന്റുകള്‍ ഉണ്ട്.

Ritwik Bahuguna- rootsfoundation.in

Ritwik Bahuguna Photo-Courtesy- rootsfoundation.in

Wazir Advisors announces the launch of Agriculture, Dairy and Food Processing(ADFP) Vertical

Wazir Advisors, one of India's leading management consulting firms focused on the apparel, textiles, consumer goods and skilling sectors, announced the launch of its Agriculture, Dairy and Food Processing vertical. It expects this new division to contribute 20percetn of the company's business over the next two years. It further announced that Ritwik Bahuguna, a seasoned professional in this space, will be leading this new practice. The ADFP vertical at Wazir will provide strategic and operational advisory and implementation assistance to private sector businesses, international donsor and non-government organizations and policy advocacy services to governments. Ritwik's team has a footprint in Asia and Africa which it will look to expand in the next few years. The focus sectors in this practice will include food processing-based industrial parks/mega food parks, agri-inputs, agro-logistics, warehousing, cold chain infrastructure, dairy farms & milk processing facilities, stand alone food processing and packaging units, skill development and organized farming. The ADFP team has already started engagements and discussions with CG Foods (Wai Wai noodles), Haldiram's, Nath Group and various SMEs on how businesses can be realigned in the wake of the COVID-19 crisis.The team aims to become a partner of choice of some of India's leading food and FMCG companies over the next 12-18 months.

 

Speaking on the announcement, Harminder Sahni, Founder and Managing Director, Wazir Advisors, said, 'Since 2009, Wazir Advisors has been working in sectors such as Textiles, Apparel, Retail, Consumer Goods and Skill Development. The evolution of these sectors has played a major role in India's economic growth and employment generation.We have been continuously evaluating other sectors that offer similar potential for economic growth and employment creation for the Indian economy wherein our understanding of evolving markets and consumer behavior can add meaningful value to all stakeholders.Finally, we are launching our Agriculture, Dairy & Food Processing (ADFP) Vertical offering all Wazir services; Strategy Development, Implementation Assistance, Alliances Facilitation (M&A, JVs and Fund Raising) and Skill Development.The Food Processing sector holds even greater promise of growth in the post COVID-19 era. It is a USD 550 bn market growing at a CAGR of approximately 15%.We believe that our team's sectoral expertise combined with our comprehensive offering -sourcing, manufacturing, supply chain, marketing and retail -will be a key differentiator. I would like to welcome Ritwik Bahuguna, who I have known for more than 10 years now,and am confident that Ritwik with hsi several years of hands-on experience in ADFP across geographies, will help us get a head start.'

RitwikBahuguna, Partner, Wazir Advisors,added, 'I look forward to leading this vertical at Wazir. More than half of India's population depends on these sectors directly or indirectly as a source of livelihood. We foresee that in the post COVID-19 era, global food supply chains will undergo major realignments. Given India's inherent strengths and renewed focus from Government, India can emerge as a major global sourcing hub and also a major consumption market, thus creating a huge opportunity for Indian businesses and start-ups.I look forward to working with an industry veteran like Harminder to grow this practice in the coming years.'

Ritwik Bahuguna has a diverse global experience in agriculture, food processing and dairy industries. He hsa worked with World Bank on numerous agribusiness and dairy development programs. He has also acted as an advisor to various central and provincial governments (in Asia and Africa) in policy formulation. Ritwik is an advisory board member for prominent food and FMCG brands. Ritwik has worked closely with startups as well as established organizations across agribusiness and other industries over the last decade.Wazir Advisors is one of India's leading management consulting firms focused on strategic and operational advisory in retail, consumer goods, textiles, apparel, agriculture, dairy and food processing sectors. It has also emerged as a leading player in the skill development space in these sectors. Since 2009, Wazir has been a trusted partner of Indian and international businesses, governments, NGOs and international donor organizations. Wazir also assists some leading private equity groups building and managing their India portfolio. Wazir's clients include some of the most prominent names such as Aditya Birla, Reebok, Adidas, Hero, Raymond etc. Wazir Advisors has a team of 150+ employees, more than 1000 clients spread across 50 countries and is the partner of choice for some of the world's largest businesses and brands.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഹൈറേഞ്ചിലെ ഏലം വ്യവസായം പ്രതിസന്ധിയിൽ


English Summary: Wazir Advisors announces the launch of Agriculture, Dairy and Food Processing(ADFP) Vertical

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine