1. News

നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത - യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. Possibility of heavy rainfall for the next 4 days in Kerala centre weather forecast gave warning രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. തുടർ സ്ഥിഗതിഗതികൾ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

Arun T

കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.   

Possibility of heavy rainfall for the next 4 days in Kerala centre weather forecast gave warning

രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. തുടർ സ്ഥിഗതിഗതികൾ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഈ സാഹചര്യത്തിൽ ആറുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ 6 ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.

Due to this Yellow Alert is announced in six districts. They are Trivandrum, Kollam, Pathanamthitta, Alapuzha, Kottayam and Idukki.

മദ്ധ്യ കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇന്ന് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്, വൈത്തിരിയിലാണ്.ഒമ്പത് സെന്റിമീറ്റർ മഴയാണ് ഇതുവരെ വൈത്തിരിയിൽ ലഭിച്ചത്. വടകരയിൽ ഏഴും ഒറ്റപ്പാലത്ത് ആറും സെന്റിമീറ്ററും മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കി.മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകി.

Fisherman must not go to to sea at this time. Central weather forecast issued warning based on this

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉത്തരേന്ത്യയിൽ ധാരാളം കണ്ടുവരുന്ന ലൗക്കി (ചുരയ്ക്ക) കൃഷി നമ്മുടെ നാട്ടിലും വളരെ ചുരുങ്ങിയ ചിലവിൽ അധികം സമയം ചിലവഴിക്കാതെ ചെയ്യാം

English Summary: Weather forecast heavy rain possibility in Kerala, yellow alert announced in 6 district

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds