കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം ഒക്ടോബർ 16 ന് തുടങ്ങിയേക്കും
നിലവിൽ ഇടുക്കി 'ഡാം തുറക്കേണ്ട സാഹചര്യം ഇല്ല.... ജില്ലാ ഭരണകൂടം
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നെങ്കിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കിൻ്റെ അളവിൽകുറവ് വന്നിട്ട് ഉണ്ട്
ഇടുക്കി ആലപ്പുഴ പാലക്കാട് ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത.. കൊല്ലം പത്തനം തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഒറ്റപെട്ട മഴ സാധ്യത
ഉച്ചക്ക് മുൻപ് വരെയുള്ള സമയങ്ങളിൽ വെയിൽ ഉണ്ടാകും. ഉച്ചയോടു കൂടിയും ഉച്ചക്ക് ശേഷവും മഴ സാധ്യത ഉണ്ട്. പ്രത്യേകിച്ച് ശനിയാഴ്ച
Share your comments