1. News

കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം ഒക്ടോബർ 16 ന് തുടങ്ങിയേക്കും

കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം ഒക്ടോബർ 16 ന് തുടങ്ങിയേക്കും

Arun T
agri

കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം ഒക്ടോബർ 16 ന് തുടങ്ങിയേക്കും

നിലവിൽ ഇടുക്കി 'ഡാം തുറക്കേണ്ട സാഹചര്യം ഇല്ല.... ജില്ലാ ഭരണകൂടം

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നെങ്കിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കിൻ്റെ അളവിൽകുറവ് വന്നിട്ട് ഉണ്ട് 

ഇടുക്കി ആലപ്പുഴ പാലക്കാട്‌ ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത.. കൊല്ലം പത്തനം തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഒറ്റപെട്ട മഴ സാധ്യത

ഉച്ചക്ക് മുൻപ് വരെയുള്ള സമയങ്ങളിൽ വെയിൽ ഉണ്ടാകും. ഉച്ചയോടു കൂടിയും ഉച്ചക്ക് ശേഷവും മഴ സാധ്യത ഉണ്ട്. പ്രത്യേകിച്ച് ശനിയാഴ്ച

English Summary: Weather kerala today kjarsep2520

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds