ഈ വാരം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ഫെബ്രുവരി 3 വരെ ചെറിയ രീതിയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംസ്ഥാനത്ത് പകൽ ശക്തമായ ചൂട് അനുഭവപ്പെടും.
പകൽ താപനില 35 ഡിഗ്രി സെൽഷ്യസും രാത്രി താപനില 20 ഡിഗ്രി സെൽഷ്യസും വരെ അനുഭവപ്പെടും.
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
The Central Meteorological Department has forecast strong winds of 40 to 50 kmph and in some places up to 60 kmph along the northeastern Arabian Sea and north Gujarat coasts.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക്
അമിതമായ ചൂട് ആരോഗ്യത്തെ ബാധിക്കാം : കരുതിയിരിക്കുക
കരിക്കിൻ വെള്ളം, കറ്റാർ വാഴ, എന്നിവ ശരീരത്തിലെ ചൂട് അകറ്റാൻ ഗുണം ചെയ്യുന്നു
Share your comments