1. News

കേരളത്തിൽ തുലാവർഷം നാളെ (ഒക്ടോബർ 29) ആരംഭിക്കും

രായൽസീമ തമിഴ്നാട് കേരളം തെക്കൻ കർണാടക എന്നിവിടങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം ഒക്ടോബർ 29 ശനിയാഴ്ച ആരംഭിക്കും. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ ശക്തമായ മഴ സാധ്യത

Meera Sandeep
Weather Report Friday October 28, 2022
Weather Report Friday October 28, 2022

രായൽസീമ തമിഴ്നാട് കേരളം തെക്കൻ കർണാടക എന്നിവിടങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം ഒക്ടോബർ 29 ശനിയാഴ്ച ആരംഭിക്കും. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിൽ ഞായറാഴ്ച  ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ ശക്തമായ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ

കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ കാലവർഷം ഉച്ചക്ക് ശേഷവും രാത്രിയിലും ഇടിയോടു കൂടിയ മഴ ആയാണ് ലഭിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കവുങ്ങ്, ജാതി, കശുമാവ് തുടങ്ങിയവയ്ക്ക് നൽകേണ്ട വളങ്ങൾ

English Summary: Weather Report Friday October 28, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds