<
  1. News

കേരളത്തിൽ വരുംദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരാൻ സാധ്യത

കേരളത്തിൽ വരുംദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരാൻ സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ പകൽ ചൂട് വർധിക്കും. മലപ്പുറം പാലക്കാട്‌ തൃശൂർ എറണാകുളം കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിൽ പകൽ താപനില വരും ദിവസങ്ങളിൽ നിലവിൽ ഉള്ളതിൽ നിന്നും വർധിക്കും.

Meera Sandeep
Weather Report: Warm weather may continue in Kerala for the coming days
Weather Report: Warm weather may continue in Kerala for the coming days

കേരളത്തിൽ വരുംദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരാൻ സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ പകൽ ചൂട് വർധിക്കും. മലപ്പുറം പാലക്കാട്‌ തൃശൂർ എറണാകുളം കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിൽ പകൽ താപനില വരും ദിവസങ്ങളിൽ നിലവിൽ ഉള്ളതിൽ നിന്നും വർധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് കൃഷി ചെയ്യാം ഈ പച്ചക്കറികൾ

കൊല്ലം ജില്ലയിൽ പുനലൂരിൽ 38 ഡിഗ്രി കടന്നേക്കും. കോട്ടയം പത്തനംതിട്ട ജില്ലകളിൽ പലയിടത്തും ചൂട് 37-38  ഡിഗ്രി വരെ രേഖപെടുത്താം. എറണാകുളം ജില്ലയുടെ ഇടനാട് കിഴക്കൻ മേഖലകളിൽ 36-37 ഡിഗ്രി വരെ എത്താം. മലപ്പുറം തൃശൂർ ജില്ലകളിൽ 35-36 ഡിഗ്രി ക്കിടയിൽ ചൂട് അനുഭവപെടും.

ബന്ധപ്പെട്ട വാർത്തകൾ: Summer: വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താനായി ഈ കാര്യങ്ങൾ ഒഴിവാക്കുക

Hot weather is likely to continue in Kerala in the coming days. Day heat will increase in central and southern districts from today. Day temperature in Malappuram, Palakkad, Thrissur, Ernakulam, Kottayam, Pathanamthitta, Kollam districts will increase from the current level in the coming days. In Palakkad district, the temperature may rise up to 39 degrees in many places including Palakkad.

Punalur in Kollam district may cross 38 degrees. Many places in Kottayam and Pathanamthitta districts may record temperatures up to 37-38 degrees. It can reach 36-37 degrees in the eastern and eastern regions of Ernakulam district. Malappuram Thrissur districts will experience heat between 35-36 degrees.

English Summary: Weather Report: Warm weather may continue in Kerala for the coming days

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds