കേരളത്തിലെ ജില്ലകളിൽ മഴ സംബന്ധമായ പ്രത്യേക അറിയിപ്പുകൾ ഒന്നുംതന്നെയില്ല. പ്രസന്നമായ കാലാവസ്ഥയാണ് എല്ലാ ജില്ലകളിലും പ്രതീക്ഷിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മിക്ക ജില്ലകളും ചാറ്റൽമഴ അല്ലാതെ ശക്തമായ മഴ എവിടെയും ഉണ്ടാകില്ല. ചാറ്റൽ മഴയുടെ തോത് 25-15.5 mm ആണ്.
നാളെയും ഈ അന്തരീക്ഷ സ്ഥിതി തുടരാനാണ് സാധ്യത. കേരളം,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനും തടസ്സമില്ല.
Share your comments