<
  1. News

കേരളത്തിൽ ഇന്ന് മഴയില്ല

ഇന്ന് കേരളത്തിൽ എവിടെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയില്ല. കേരളത്തിലെ എല്ലാ ജില്ലകളിൽ ലഭിക്കാൻ സാധ്യതയുള്ള മഴയുടെ തോത് 2.5-15.5 mm ആണ്. എന്നാൽ കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാവുന്നതാണ്.

Priyanka Menon

ഇന്ന് കേരളത്തിൽ എവിടെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയില്ല. കേരളത്തിലെ എല്ലാ ജില്ലകളിൽ ലഭിക്കാൻ സാധ്യതയുള്ള മഴയുടെ തോത് 2.5-15.5 mm ആണ്

എന്നാൽ കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് പ്രകാരം നാളെ എല്ലാ ജില്ലകളിലും ചാറ്റൽ മഴയോ മിതമായ മഴയോ ഉണ്ടാകാവുന്നതാണ്. L to M എന്ന കാറ്റഗറിയിലാണ് എല്ലാ ജില്ലകളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചാറ്റൽ മഴ(light rain) തോത് 2.5 തൊട്ട് 15.5 മിലി മീറ്ററും, മിതമായ മഴയുടെ തോത് (moderate rain) 15.5 h to 64.4 മില്ലിമീറ്ററാണ്.

Isolated showers are not possible anywhere in Kerala today. The probable rainfall in all the districts of Kerala is 2.5-15.5 mm. But thundershowers are expected in isolated places in Kerala tomorrow and the day after tomorrow. According to a new report by the Union Meteorological Department, showers or thundershowers are likely in all the districts tomorrow. All districts are included in the L to M category. Light rain ranges from 2.5 to 15.5 mm and moderate rain from 15.5 h to 64.4 mm.

വരാനിരിക്കുന്ന രണ്ടു ദിവസങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ എല്ലാവരും കാലാവസ്ഥ വകുപ്പിൻറെ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ മേഘാവൃതം ആകുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തന്നെ മാറുക.

English Summary: weather update_15-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds