1. News

ഇന്ന് പലയിടത്തും ശക്തമായ മഴ

കേരളത്തിൽ ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Priyanka Menon

കേരളത്തിൽ ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

In Kerala, the Central Meteorological Department has issued yellow alerts in Pathanamthitta, Kottayam, Ernakulam, Idukki, Malappuram, Kozhikode and Wayanad districts today. The rainfall declared here is 64.4 to 115.5 mm. Elsewhere, light to moderate rain is forecast today.

ഇവിടെ പ്രഖ്യാപിച്ചിരിക്കുന്ന മഴയുടെ തോത് 64.4 to 115. 5 mm ആണ്. മറ്റു ഇടങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

ഈ ജില്ലകൾ പച്ച അലർട്ട് കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവിടെ പ്രതീക്ഷിക്കാവുന്ന മഴയുടെ തോത്15.6-64.5 mm മാണ്.

English Summary: weather update_18-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds