 
    ഇന്ന് കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
ഇവിടെ ലഭിക്കുന്ന മഴയുടെ തീവ്രത 15.6 -64.5 മി. മീ ആണ്. തൃശ്ശൂര്, പാലക്കാട് മലപ്പുറം, കോഴിക്കോട്,വയനാട്, തുടങ്ങിയ ജില്ലകളിൽ ചാറ്റൽ മഴയ്ക്ക് സാധ്യത.ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 2.5 to 15.5 മി. മീ ആണ്.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയില്ല. മഴയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇന്ന് പുറപ്പെടുവിച്ചിട്ടില്ല. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും തടസ്സമില്ല.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments