ജനുവരി 13 വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ആറു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
The Central Meteorological Department has forecast isolated thundershowers in Kerala till January 13. Yellow alert has been declared in six districts of Kerala today. The yellow alert has been issued in Thiruvananthapuram, Kollam, Pathanamthitta, Idukki, Thrissur and Palakkad districts.
The National Oceanic and Atmospheric Administration (NOAA) has forecast high tide and high tide in Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod. Thundershowers are more likely in the hilly areas. So everyone be careful. Move to safer places as soon as the weather becomes cloudy.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കൊച്ചി പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.
മലയോരമേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് കൂടുതൽ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗരൂകരായിരിക്കുക. അന്തരീക്ഷം മേഘാവൃതം ആകുമ്പോൾ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക.
Share your comments