സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് (എസ്.ഐ.ഡി.ബി. ഐ.) എം.എസ്.എം.ഇ.കൾക്കായി വെബ് പോർട്ടൽ (arm-msme.in) ആരംഭിച്ചു.
ആർ.ബി.ഐ.യുടെ അസറ്റ് പുനഃസംഘടന മാർഗ നിർദേശങ്ങളുടെ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ് പോർട്ടൽ.
ഈ പോർട്ടലിന്റെ സഹായത്തോടെ ഏറ്റവും അത്യന്താപേക്ഷിതമായ ഡേറ്റകൾ മാത്രം ഉപയോഗിച്ച് പുനസ്സംഘടനാ നിർദേശങ്ങൾ തയ്യാറാക്കാനും ഇവ ഓൺലൈനായി ബാങ്കുകളിൽ സമർപ്പിക്കാനും ഇ-മെയിൽ വഴിയോ ഹാർഡ് കോപ്പികളിലൂടെയോ ബാങ്കുകൾക്ക് സമർപ്പിക്കുന്നതിനായി റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയും.
Share your comments