1. News

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി വെബ് പോർട്ടൽ ആരംഭിച്ച് സിഡ്ബി

സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് (എസ്.‌ഐ.ഡി.ബി. ഐ.) എം.എസ്.എം.ഇ.കൾക്കായി വെബ് പോർട്ടൽ (arm-msme.in) ആരംഭിച്ചു.

Arun T

സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് (എസ്.‌ഐ.ഡി.ബി. ഐ.) എം.എസ്.എം.ഇ.കൾക്കായി വെബ് പോർട്ടൽ (arm-msme.in) ആരംഭിച്ചു.

ആർ.ബി.ഐ.യുടെ അസറ്റ് പുനഃസംഘടന മാർഗ നിർദേശങ്ങളുടെ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ് പോർട്ടൽ.

ഈ പോർട്ടലിന്റെ സഹായത്തോടെ ഏറ്റവും അത്യന്താപേക്ഷിതമായ ഡേറ്റകൾ മാത്രം ഉപയോഗിച്ച് പുനസ്സംഘടനാ നിർദേശങ്ങൾ തയ്യാറാക്കാനും ഇവ ഓൺലൈനായി ബാങ്കുകളിൽ സമർപ്പിക്കാനും ഇ-മെയിൽ വഴിയോ ഹാർഡ് കോപ്പികളിലൂടെയോ ബാങ്കുകൾക്ക് സമർപ്പിക്കുന്നതിനായി റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയും.

Jeejo Thomas 9847299016

English Summary: WEBPORTAL FOR MSME ENTERPRISES BY SIDBI

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds