ഇ കൊമേഴ്സ് സേവനവുമായി വാട്സാപ് ഷോപ്പിങ് ബട്ടൻ അവതരിപ്പിച്ചു. ബിസിനസ് അക്കൗണ്ട് ആയി റജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് വാട്സാപ്പിലൂടെ ഇനി ഉപഭോക്താവിന് ഉൽപന്ന വിവരങ്ങൾ എളുപ്പത്തിൽ കൈമാറാനാകും. ബിസിനസ് പാഫൈൽ അക്കൗണ്ടിൽനിന്നുള്ള ചാറ്റ് ബോക്സിൽ പേരിനു സമീപം മുകളിൽ വലതു വശത്തുകാണുന്ന സ്റ്റോർ ഫണ്ട് ഐക്കൺ സിലക്ട് ചെയ്താൽ മതി. ഉപഭോക്താവിന് കാറ്റലോഗ് കാണാനും വിൽപനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും കഴിയും.
വാട്ട്സാപ്പിലൂടെ ഇനി ഉൽപ്പന്നങ്ങൾ വാങ്ങാം
ഇ കൊമേഴ്സ് സേവനവുമായി വാട്സാപ് ഷോപ്പിങ് ബട്ടൻ അവതരിപ്പിച്ചു. ബിസിനസ് അക്കൗണ്ട് ആയി റജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് വാട്സാപ്പിലൂടെ ഇനി ഉപഭോക്താവിന് ഉൽപന്ന വിവരങ്ങൾ എളുപ്പത്തിൽ കൈമാറാനാകും
Share your comments