News

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌.

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌ അപ്ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകുന്നതാണ്.

എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല. വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.  ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മെസ്സേജുകള്‍ മാഞ്ഞുപോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.


English Summary: whatsup message delete

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine