ഇതോടൊപ്പം, പച്ചക്കറി കൃഷി, മുട്ടക്കോഴി വളർത്തൽ, മൂല്യവർധിത ഉൽപാദനം തുടങ്ങിയ മേഖളകളിൽ പുതുസംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് വിദഗ്ധരുമായി ചർച്ച നടത്താനും അവസരമുണ്ടാകും. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കൽ, ലോൺ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ബാങ്ക് പ്രതിനിധികൾ ക്ലാസ്സുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കെവികെയുമായി ബന്ധപ്പെടുക. ഫോൺ 8281757450.
വനിത സ്വയംസഹായ സംഘങ്ങളുമായി പ്രധാനമന്ത്രിയുടെ സംവാദം: സിഎംഎഫ്ആർഐയിൽ തത്സമയ സംപ്രേഷണം
കൊച്ചി: രാജ്യത്തെ വനിത സ്വയംസഹായ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സംവാദത്തിന്റെ ജില്ലാതല തത്സമയ സംപ്രേഷണം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. നാളെ (ജൂലൈ 12 വ്യാഴം) രാവിലെ 9 മുതലാണ് സംവാദം.
ഇതോടൊപ്പം, പച്ചക്കറി കൃഷി, മുട്ടക്കോഴി വളർത്തൽ, മൂല്യവർധിത ഉൽപാദനം തുടങ്ങിയ മേഖളകളിൽ പുതുസംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് വിദഗ്ധരുമായി ചർച്ച നടത്താനും അവസരമുണ്ടാകും. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കൽ, ലോൺ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ബാങ്ക് പ്രതിനിധികൾ ക്ലാസ്സുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കെവികെയുമായി ബന്ധപ്പെടുക. ഫോൺ 8281757450.
Share your comments