ഇത് സന്തോഷ്.വെള്ളക്കോളർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായി. പലയിടങ്ങളിലായി 40 ഏക്കറോളം കൃഷി ചെയ്ത് വിപണിയും
കണ്ടെത്തി നല്ല രീതിയിൽ കൃഷി ചെയ്തു വന്നു '
ഈ കോവിഡ് കാലത്ത് ഒരല്പം പ്രശ്നങ്ങൾ മാർക്കറ്റിൽ പാലക്കാട് ജില്ലയിൽ മലമ്പുഴ പുതുശ്ശേരി പഞ്ചായത്തുകളിലായി 40 ഏക്കറോളം പച്ചക്കറി കൃഷി ചെയ്തുവരുന്ന ഈ കർഷകന് തൻ്റെ ഉത്പന്നങ്ങൾ വിറ്റഴിയ്ക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ടുന്നു.
ഇത് സന്തോഷ്. വെള്ളക്കോളർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായി. പലയിടങ്ങളിലായി 40 ഏക്കറോളം കൃഷി ചെയ്ത് വിപണിയും കണ്ടെത്തി നല്ല രീതിയിൽ കൃഷി ചെയ്തു വന്നു ' ഈ കോവിഡ് കാലത്ത് ഒരല്പം പ്രശ്നങ്ങൾ മാർക്കറ്റിൽ .
പാലക്കാട് ജില്ലയിൽ മലമ്പുഴ പുതുശ്ശേരി പഞ്ചായത്തുകളിലായി 40 ഏക്കറോളം പച്ചക്കറി കൃഷി ചെയ്തുവരുന്ന ഈ കർഷകന് തൻ്റെ ഉത്പന്നങ്ങൾ വിറ്റഴിയ്ക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ടുന്നു. ഇപ്പോൾ വെണ്ടയും പടുവലങ്ങയും ദിവസേന 1000 കിലോ വിളവെടുക്കുന്നുണ്ട്.അടുത്ത ആഴ്ച മുതൽ പയറും കോവയ്ക്കയും വിളവെടുക്കാൻ തുടങ്ങും. വിൽക്കാൻ നല്ലോണം ബുദ്ധിമുട്ടുന്നുണ്ട്. സഹായിക്കാം കർഷകനെ
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments