<
  1. News

ലോക പരിസ്ഥിതി ദിനം :സംസ്ഥാനത്ത് 64 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും

ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജൂൺ അഞ്ചിന് സംസ്ഥാനത്ത് 64 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും.

KJ Staff

ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ  ഭാഗമായി ജൂൺ  അഞ്ചിന് സംസ്ഥാനത്ത് 64 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ 83 വ്യത്യസ്ത ഇനങ്ങളിൽപെട്ട 64 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 44.24 % ഫലവൃക്ഷങ്ങളും 10.55% അലങ്കാരസസ്യങ്ങളും, 17.56% തടികളായി ഉപയോഗിക്കാൻ പറ്റുന്നതും 15.79 % ..ഔഷധസസ്യങ്ങളും 11.86% മണ്ണ്, ജലം, നദീ-കടൽത്തീര സംരക്ഷണത്തിനുള്ളതുമാണ്.

വിവിധ ജില്ലകളിലെ 97 നഴ്‌സറികളിലായാണു വിതരണം. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളിൽ ഒരു വർഷം പ്രായമുള്ള 3.2 ലക്ഷംവൃക്ഷത്തൈകളും നട്ടുപിടിപ്പിപ്പിക്കുന്നുണ്ട്.വായുമലിനീകരണം മുഖ്യവിഷയമാക്കിയാണ് ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. വനംവകുപ്പിൻ്റെ  97 നഴ്സറികളിലായി തയ്യാറാക്കിയ 83 ഇനം തൈകളാണ് വിതരണത്തിനുള്ളത്. 

English Summary: world environment day 64 plant saplings to be distributed

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds