News

ലോക പരിസ്ഥിതി ദിനം - ആർട്ട്‌ ഓഫ് ലിവിംഗ് ജില്ലാതല ഉൽഘാടനം

ലോക പരിസ്ഥിതി ദിന ആചരണവുമായി ബന്ധപെട്ടു കൊല്ലം മേയർ ശ്രീമതി ഹണി ബെഞ്ചമിന് ഒരു വൃക്ഷ തൈ ഇന്നു രാവിലെ 10 മണിക്ക്  കൈമാറി കൊണ്ട് കൊല്ലം ആർട്ട്‌ ഓഫ് ലിവിംഗ് ജില്ലാതല ഉൽഘാടനം ശ്രീ വി.ആർ ബാബുരാജ് (Chairman,  Vadic Dharma Dansthan,  Kerala Apex) നിർവഹിച്ചു.

 

As part of the World environment day celebration,  Kollam Art of Living District level Inauguration was done today at 10 am by giving a Tree sapling to Kollam Mayor Honey Benjamin by V.R baburaj, (Chairman,  Vadic Dharma Dansthan,  Kerala Apex ).

ഇതു പോലെ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലുംഒരു പ്രമുഖ വ്യക്തിയെകണ്ടെത്തി, പരിസ്ഥിതി ദിനമായ നാളെ എല്ലാവരും "സേവ " ചെയ്യണം. ഒരു സാമൂഹിക ബന്ധംവളർത്തി എടുക്കാൻ സഹായിക്കും.

പ്രണാമം 🙏

G Padmakaran Apex

K N Arumughom TC

K S Anil HS

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകറബ്ബർ കർഷകരെ പറ്റിക്കുന്ന കർഷക വിരുദ്ധ നയം റബ്ബർ ബോർഡ്‌ തിരുത്തണം


English Summary: World environment day art of living district level inauguration

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine