<
  1. News

കശുമാവ് കൃഷി ആരംഭിക്കാം. നിലം ഒരുക്കുന്നതിന് 13,000 രൂപ സഹായം

കുടുംബശ്രീ അംഗങ്ങൾ, കശുവണ്ടി തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ, കാർഷിക ക്ലബ്ബ് എന്നിവയ്ക്ക് ഉള്ള പുതിയ പദ്ധതിയാണ് മുറ്റത്തൊരു കശുമാവ്.5 മീറ്റർ* 5 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു. കുറഞ്ഞത് രണ്ട് ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകുന്നു.

Priyanka Menon
കശുമാവ്
കശുമാവ്

കുടുംബശ്രീ അംഗങ്ങൾ, കശുവണ്ടി തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ, കാർഷിക ക്ലബ്ബ് എന്നിവയ്ക്ക് ഉള്ള പുതിയ പദ്ധതിയാണ് മുറ്റത്തൊരു കശുമാവ്.5 മീറ്റർ* 5 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു. കുറഞ്ഞത് രണ്ട് ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകുന്നു.

നിലം ഒരുക്കുന്നതിന് ഹെക്ടറിന് 13,000 രൂപ. തൈയുടെ വില ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 3 വാർഷിക ഗഡുക്കളായി 60:20:20 എന്ന തോതിലാണ് നൽകുന്നത്. രണ്ടാം വർഷം 75% തൈകളും, മൂന്നാം വർഷം രണ്ടാം വർഷത്തെ 90% തൈകളും നിലനിൽക്കുന്നുവെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. കൂടാതെ തൈകൾ നശിച്ചു പോവുകയാണെങ്കിൽ സ്വന്തം ചെലവിൽ കർഷകൻ പുതിയ തൈകൾ വാങ്ങി നടണം. തൈകൾ സൗജന്യമായി ലഭിക്കാൻ www.kasumavukrishi.org എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മതി. 

Yard One Cashew is a new project for Kudumbasree members, cashew workers, college students, the Residence Association and the Agricultural Club. Seedlings are provided free of cost to those who cultivate at least two hectares. 13,000 per hectare for land preparation. Benefits including seedling cost are given in 3 annual installments of 60:20:20. Benefit will be given only if 75% of the seedlings are present in the second year and 90% of the seedlings in the second year are 90%. In addition, if the seedlings are destroyed, the farmer has to buy new seedlings at his own cost. All you have to do is register online at www.kasumavukrishi.org to get the seedlings for free. The application form issued by the field officer of the district can also be filled.

ജില്ലകളിലെ ഫീൽഡ് ഓഫീസർ നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ചും നൽകാം.

English Summary: Yard One Cashew is a new project for Kudumbasree members, cashew workers, college students, the Residence Association and the Agricultural Club

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds