1. News

24000 രൂപവരെ സ്‌കോളർഷിപ്പ് : ഉടൻ അപേക്ഷിക്കാം

പെൺകുട്ടികളുടെ ജീവിതനിലവാരവും വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ക്ഷേമപദ്ധതിയാണ് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

Arun T
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി

പെൺകുട്ടികളുടെ ജീവിതനിലവാരവും വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ക്ഷേമപദ്ധതിയാണ് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി.

സ്ത്രീകളുടെ സുരക്ഷിതത്തിനും പുരോഗതിക്കും മോദി സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി പെൺഭ്രൂണഹത്യപോലെയുള്ള ക്രൂരതകളിൽ നിന്നും പിൻതിരിയാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതാണ്.

അംഗമാകാം

. മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം (സഹോദരങ്ങൾ പാടില്ല)
. സ്കൂൾ കോളേജുതലങ്ങളിൽ ബിരുദാനന്തര ബിരുദക്ലാസുകൾവരെ സ്കോളർഷിപ്പ് ലഭിക്കും
• മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും
• ബിഎസ്.ഇ സ്കൂൾ കുട്ടികൾക്കും അർഹതയുണ്ട്.

English Summary: 24000 THOUSAND SCHOLARSHIP FOR WOMEN CHILD SOON APPLY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds