കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
2021 ഏപ്രിൽ 13 -വയനാട്
2021 ഏപ്രിൽ 14- ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
2021 ഏപ്രിൽ 15- ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, വയനാട്
2021 ഏപ്രിൽ 16- ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
Yellow alert has been issued for Malappuram, Palakkad, Wayanad, Thrissur, Idukki and Kozhikode districts
April 13, 2021 - Wayanad
April 14, 2021 - Idukki, Palakkad, Malappuram, Kozhikode and Wayanad
April 15, 2021 - Idukki, Thrissur, Palakkad, Malappuram and Wayanad
April 16, 2021 - Idukki, Thrissur, Palakkad, Malappuram and Wayanad
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
Share your comments