<
  1. News

ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങള്‍ക്കുള്ള വൈക്കോല്‍ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര കാലത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.

Meera Sandeep
You can apply for schemes of Dairy Development Department
You can apply for schemes of Dairy Development Department

ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങള്‍ക്കുള്ള വൈക്കോല്‍ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര കാലത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീര വികസന സര്‍വീസ് യൂണിറ്റില്‍ ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Applications are invited for various schemes of the Dairy Development Department.

Funding for basic infrastructure development for a commercial dairy farm, funding for storage and storage of straw baling for two dairy groups, and a non-conventional fodder production unit for a dairy group can be applied until October 30. Further information will be available at the Block Dairy Development Service Unit, the deputy director said.

ആലപ്പുഴ ജില്ലാ ക്ഷീര വികസന വകുപ്പ് കൺട്രോൾ റൂം തുറന്നു

ക്ഷീര വികസന വകുപ്പിന്റെ 2021-22വർഷത്തെ MSDP സ്കീം അപേക്ഷ ക്ഷണിക്കുന്നു

English Summary: You can apply for schemes of Dairy Development Department

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds