<
  1. News

സ്വയം തൊഴില്‍ ഓട്ടോറിക്ഷ പദ്ധതിയില്‍ അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സ്വയംതൊഴിൽ ഓട്ടോറിക്ഷ പിക്കപ്പ് ഓട്ടോറിക്ഷ (ടാക്‌സി) പദ്ധതിയില്‍ ബി.പി.എൽ കുടുംബാംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററാണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍.

Meera Sandeep
You can apply for self-employment auto rickshaw scheme
You can apply for self-employment auto rickshaw scheme

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  നടപ്പാക്കുന്ന സ്വയംതൊഴിൽ ഓട്ടോറിക്ഷ പിക്കപ്പ് ഓട്ടോറിക്ഷ (ടാക്‌സി) പദ്ധതിയില്‍ ബി.പി.എൽ കുടുംബാംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററാണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍.

അപേക്ഷകര്‍ക്ക് ടാക്‌സി വാഹനം ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വയംതൊഴിലിനായി മറ്റ് ഏജൻസികളിൽ നിന്നോ പദ്ധതികളില്‍ നിന്നോ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല.

തുക ബാക്ക് എൻഡഡ് സബ്‌സിഡി ലോൺ അക്കൗണ്ടിലേക്ക് നൽകും. അഞ്ച് വർഷത്തിനുള്ളിൽ വാഹനം വിൽക്കുകയോ ഉപയോഗിക്കാനായി മറ്റാർക്കെങ്കിലും കൈമാറുകയോ ചെയ്താൽ ലഭിച്ച സബ്‌സിഡി തുക പലിശ സഹിതം തിരിച്ചടയ്ക്കണം. ഫോൺ: 0477- 2254104.

Alappuzha: The self-employment autorickshaw pickup autorickshaw (taxi) scheme has invited applications from women from BPL family members, which is being implemented as part of the District Panchayat's 2021-22 annual plan. The project officer is the Kudumbasree District Mission Co-ordinator.

Applicants must have a driver's license to drive a taxi. Those who have received funding from other agencies or schemes for self-employment will not be considered.

The amount will be credited to the back-end subsidized loan account. If the vehicle is sold or transferred to another person for use within five years, the subsidy amount will be repaid with interest. Phone: 0477- 2254104.

സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നവർ ഇനി വായ്‌പ പദ്ധതി തേടി അലയേണ്ട

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

 

English Summary: You can apply for self-employment auto rickshaw scheme

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds