<
  1. News

റബ്ബര്‍ ബോര്‍ഡിന്റെ പരിശീലനങ്ങളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.

Meera Sandeep
Rubber
Rubber

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.

ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 ഒക്‌ടോബര്‍ 27 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എന്‍.ഐ.ആര്‍.ടി.-യിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (റബ്ബര്‍ പ്ലാന്റേഷന്‍ ഡെപല്‌മെന്റ് ട്രെയിനിങ്)  ഡോ. ആലീസ് ജോണ്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622.

You can contact the Rubber Board Call Center to know about the training conducted by the National Institute for Rubber Training (NIRT) under the Rubber Board.

Questions in this regard will be addressed to the Deputy Director (Rubber Plantation Deployment Training) at NIRT on Wednesday 27th October 2021 from 10 am to 1 pm. Alice John will answer by phone. Call center number 0481- 2576622.

ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം

റബ്ബർ കർഷകരുടെ അറിവിലേക്ക്, റബ്ബർ വില സ്ഥിരത: രജിസ്‌ട്രേഷൻ പുതുക്കുന്നത് ഇങ്ങനെ.

English Summary: You can call the call center to know about the training of the Rubber Board

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds