ടാപ്പിങ് ആരംഭിക്കുന്നതിന് റബ്ബര്‍ മരങ്ങള്‍ മാര്‍ക്കു ചെയ്യുന്ന വിധം, ആഴ്ചയിലൊരിക്കല്‍ ടാപ്പിങ് തുടങ്ങിയവയെ കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം.
ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 സെപ്റ്റംബര്‍ ഒന്നിന് ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍. രാജഗോപാല്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622.
റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍നിന്ന് ലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 09.30 മുതല്‍ വൈകുന്നേരം 05.30 വരെയാണ്.
You can contact the Rubber Board's call center to find out how to mark rubber trees to start tapping and tapping once a week. Scientist at the Indian Rubber Research Center, Dr. R. Rajagopal will reply to the questions related to this on Wednesday, September 1, 2021 from 10 am to 1 pm over the phone. Call center number 0481-2576622.
Information on various schemes and services of the Rubber Board can be obtained from the call center of the Board at its Central Office, Kottayam. The center is open every working day from 09.30 am to 05.30 pm.
കര്‍ഷകര്‍ക്ക് ഇനി ഓൺലൈനിലൂടെ നേരിട്ട് റബര്‍ വ്യാപാരം നടത്താം
റബർ ടാപ്പിങ് യന്ത്രം 60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ കർഷകർക്ക് അവസരം
Share your comments