കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ മുഖേനയാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷാ ഫീസ് ഇല്ല.
ശമ്പളം
മാസ ശമ്പളം : 60,000 വരെ
പ്രായപരിധി
45 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രവൃത്തി പരിചയം
സമാന മേഖലയിൽ കഴിവ് തെളിയിച്ചവർക്കാണു ഇന്റർവ്യൂ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 02/03/2022
Kannur Airport Recruitment 2022: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. Kannur International Airport Ltd (KIAL) has released an employment notification of the Kannur Airport Recruitment 2022 on its official website https://www.kannurairport.aero/. Through this latest Kannur International Airport Ltd (KIAL) recruitment, Online Applications are invited from eligible and desirous candidates to fill up 28 vacancies for the posts of Supervisor – ARFF and Fire & Rescue Operator (FRO) / FRO Grade 1. Aspirants who are serious about their career and if you want to make a career in Kannur International Airport Ltd (KIAL) can apply directly from the link provided below. The applicants are advised to apply well in advance to avoid rush during closing dates.
Share your comments