
ആലപ്പുഴ: ആലിശ്ശേരികാവുങ്കൽവീട്ടിൽ ബാബു എന്ന അറുപത് കാരൻ നഗരത്തിലെ വീടുക ളിൽ ജൈവവളമായ ചാണകവും ചാണക പൊടിയും എത്തിക്കുവാൻ തുടങ്ങിയിട്ട് വർ ഷങ്ങൾ മുപ്പത്തി അഞ്ച് കഴിഞ്ഞു.രാവിലെ എട്ട് മണിക്ക് കന്നുകാലികളെ വളർത്തുന്ന ചാപ്ര കളിൽ നിന്നും വീടുകളിൽ നിന്നും പി ന്നെ കടപ്പുറത്തെ ഗോസാമി മഠത്തിൽ നി ന്നും ചാണകം ശേഖരിച്ച് കൃഷി നടത്തുന്ന വീടുകളിലും വളങ്ങൾ വിൽക്കുന്ന കടകളി ലും കൊണ്ടുപോയി വിൽക്കും - പലരും ക ന്നുകാലി വളർത്തൽ നിർത്തിയത് കാരണം ചാണകത്തിന് കടുത്ത ക്ഷാമമാണെന്നാണ് ബാബു പറയുന്നത്. ചാണകം വളമായിട്ട് മാത്രമല്ല കൃഷിയിടങ്ങളിലെ കൃമികീടങ്ങൾ ന ഷിയാനും ഏറ്റവും ഉത്തമമാണെന്ന് ബാബു പറഞ്ഞു
Share your comments