1. News

ജൈവവളമാണൊ നിങ്ങൾക്ക്ആവശ്യം ?ബാബു വീടുകളിലെത്തിച്ച് തരും

ആലപ്പുഴ: ആലിശ്ശേരികാവുങ്കൽവീട്ടിൽ ബാബു എന്ന അറുപത് കാരൻ നഗരത്തിലെ വീടുക ളിൽ ജൈവവളമായ ചാണകവും ചാണക പൊടിയും എത്തിക്കുവാൻ തുടങ്ങിയിട്ട് വർ ഷങ്ങൾ മുപ്പത്തി അഞ്ച് കഴിഞ്ഞു

K B Bainda
organic fertilizer

ആലപ്പുഴ: ആലിശ്ശേരികാവുങ്കൽവീട്ടിൽ ബാബു എന്ന അറുപത് കാരൻ നഗരത്തിലെ വീടുക ളിൽ ജൈവവളമായ ചാണകവും ചാണക പൊടിയും എത്തിക്കുവാൻ തുടങ്ങിയിട്ട് വർ ഷങ്ങൾ മുപ്പത്തി അഞ്ച് കഴിഞ്ഞു.രാവിലെ എട്ട് മണിക്ക് കന്നുകാലികളെ വളർത്തുന്ന ചാപ്ര കളിൽ നിന്നും വീടുകളിൽ നിന്നും പി ന്നെ കടപ്പുറത്തെ ഗോസാമി മഠത്തിൽ നി ന്നും ചാണകം ശേഖരിച്ച് കൃഷി നടത്തുന്ന വീടുകളിലും വളങ്ങൾ വിൽക്കുന്ന കടകളി ലും കൊണ്ടുപോയി വിൽക്കും - പലരും ക ന്നുകാലി വളർത്തൽ നിർത്തിയത് കാരണം ചാണകത്തിന് കടുത്ത ക്ഷാമമാണെന്നാണ് ബാബു പറയുന്നത്. ചാണകം വളമായിട്ട് മാത്രമല്ല കൃഷിയിടങ്ങളിലെ കൃമികീടങ്ങൾ ന ഷിയാനും ഏറ്റവും ഉത്തമമാണെന്ന് ബാബു പറഞ്ഞു

English Summary: You need organic fertilizer ? Babu will bring them to your home

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds