
ചേരുവകൾ
ചക്കമുള്ള് - 1 കപ്പ്
തേങ്ങാ - 3 ടീ സ്പൂൺ
ചുവന്ന മുളക് - 3 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ഉള്ളി - ഒരു കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക്പൊടി - 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ - 1 ടീ സ്പൂൺ
പുളി - ഒരു കഷ്ണം
ഇഞ്ചി - ഒരു കഷ്ണം

തയ്യാറാക്കുന്ന വിധം
--------------------------------
ചക്കമുള്ള് ചെറുതായി അരിഞ്ഞു വെളിച്ചെണ്ണയിൽ മൂപ്പിക്കുക . കുരുമുളക്പൊടി ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ടു ഒന്ന് നന്നായി ഇളക്കി കുരുമുളക്പൊടി ചേർത്ത് ഒന്ന് മിക്സിയിൽ കറക്കി എടുക്കുക .
സ്വാദിഷ്ടമായ ചക്കമുള്ള് ചമ്മന്തി റെഡി
പേര് - ഷീബ സനീഷ്
കോൺടാക്ട് നമ്പർ - 9895855370
Share your comments