Food Receipes

മാമ്പഴം വഴറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നീട് വേണ്ടപ്പോൾ എന്ത് വേണേലും ആകാം

മാമ്പഴം

മാമ്പഴം വഴറ്റിയത് .(മാങ്ങാത്തെര)

പഴുത്ത മാങ്ങാ തൊലി പൊളിച്ചു കളഞ്ഞു ചീവിയോ മുറിച്ചോ എടുത്തിട്ട് മിക്സിയിൽ ഒരൊറ്റ തവണ കറക്കിയെടുക്കുക . പഞ്ചസാരയും കൂടെ നെയ്യോ എണ്ണയോ ചേർത്ത് നോൺസ്റ്റിക് പാനിൽ ഇട്ട് വറ്റിച്ചു വഴറ്റിയെടുക്കുക .

സീസണിൽ ഇങ്ങനെ ചെയ്തു അടച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നീട് വേണ്ടപ്പോൾ എന്ത് വേണേലും ആകാം .

  • വേണ്ടപ്പോൾ പാലും ചേർത്ത് മിക്സിയിൽ അടിച്ചാൽ ഷേക്ക്‌ ആകും .
  • തേങ്ങയും പൊടിയും മിക്സ് ചെയ്തു അട ഉണ്ടാക്കാം .

English Summary: To use mango anytime make it a dry pulp

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine