ഡോ.നിശാന്ത് തോപ്പിൽ (M .Phil ,Ph .D)

മനുഷ്യശരീരം പോലെതന്നെ ഒരു ശരീരമായാണ് സ്ഥപതി കെട്ടിടത്തെ കാണുന്നത് . നമ്മുടെ ഭവനത്തിൻറെ വ്യത്യസ്തമായ ദിശകൾ നമ്മുടെ ശരീരത്തിന്റെ വ്യത്യസ്ഥഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരു തത്വമാണ് '' വാസ്‌തു പുരുഷ മണ്‌ഡലം '' എന്നതിലൂടെ സ്ഥപതി വ്യക്തമാക്കുന്നത് . നമ്മൾ സാധാരണയായി ഒരു ചിത്രം ഗ്രാഫിട്ട് വരക്കാറുണ്ട്. ഈ ഗ്രാഫ് യഥാർത്ഥ ചിത്രത്തിലുള്ള കാര്യങ്ങൾ നമ്മൾ വരയ്ക്കുന്ന ചിത്രത്തിലും അതാത് സ്ഥാനത്ത് കൃത്യമായി വരാൻ സഹായിക്കുന്നു. ഇതുപോലെ വാസ്‌തുശാസ്‌ത്രത്തിൽ ഉപയോഗിക്കുന്ന ഗ്രാഫാണ് ''വാസ്‌തു പുരുഷ മണ്ഡലം ''

No articles found by this author.

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds