<
  1. Environment and Lifestyle

കാന്തിവർദ്ധിനി നാച്ചുറല്‍ ബോഡി ബാം

പ്രകൃതിയുടെ നിലനിൽപ്പിന് ആധാരമായ തേനീച്ചകളാൽ സൃഷ്ടിക്കപ്പെടുന്ന പ്രകൃതിദത്തമായ തേൻമെഴുകിന്റെ ഒരു ഉത്പന്നമാണ് കാന്തിവർദ്ധിനി നാച്ചുറല്‍ ബോഡി ബാം. തേൻമെഴുക് , ശുദ്ധമായ വെളിച്ചെണ്ണ , പച്ചമഞ്ഞൾ ,ആര്യവേപ്പില, കറ്റാർവാഴ , കൃഷ്ണതുളസി എന്നിവ അടങ്ങുന്നതാണ് ഇവയുടെ മിശ്രിതം.

KJ Staff
kanthivardhini

ഇത് മുഖ കാന്തി വർധിപ്പിക്കും. ചുണ്ടുപൊട്ടൽ ,കൈ കാൽ വിണ്ടുകീറൽ, പൊങ്ങൻ പനികലകൾ , തീപൊള്ളലിൽ നിന്നുണ്ടാകുന്ന പാടുകൾ, പുഴുക്കടി , വരണ്ട ചർമ്മം , ശരീരത്തിൻറെ വലിച്ചിൽ മൂലം ഉണ്ടാകുന്ന പാടുകൾ എന്നിവ നീക്കാനും ത്വക്ക് സംബന്ധമായ എല്ലാ അലർജിക്കും ഉടനടി ആശ്വാസം നൽകുന്നു കാന്തിവര്‍ദ്ധിനി.

ഉപയോഗക്രമം
ശരീരഭാഗം നേരിയ ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കിയതിനുശേഷം ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തേച്ചു പിടിപ്പിക്കണം. കഴുകി കളയാൻ പാടില്ല

English Summary: Kanthivardhini natural body balm

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds