തെങ്ങിൻറെ കൂമ്പുചീയൽ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ചെയ്യേണ്ടത്:
കൂമ്പിനോട് ചേർന്ന 2, 3 ഓലകൾ താഴ്ത്തി വെട്ടിമാറ്റുക. ചീയൽ ബാധിച്ച കുമ്പോലയും ഉള്ളിലുള്ള ചീഞ്ഞ ഭാഗങ്ങളും ശ്രദ്ധയോടെ നീക്കം ചെയ്യുക.
സ്യൂഡോമോണസ് 50ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഒഴിക്കുക.
കുഴമ്പു പരുവത്തിൽ കലക്കി, താഴ്ത്തി വെട്ടിയ ഓലയുടെ മുറിവിൽ പുരട്ടുക. അതിനു ശേഷം മൺചട്ടി കമിഴ്ത്തി വെക്കുക .
മുകുളത്തിന് ചീയൽ ബാധിച്ചിട്ടില്ലെങ്കിൽ രക്ഷപ്പെടും.
ഓർമ്മിക്കുക: കൂമ്പു ചീയൽ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ചികിത്സ ആരംഭിക്കണം.
കാരണം തെങ്ങിന് ഒരേയൊരു മുകുളം മാത്രമേയുള്ളൂ മുളച്ചു വളരാൻ. അതിന് രോഗം ബാധിച്ചാൽ രക്ഷപ്പെടാൻ പ്രയാസമാണ്.
കെ. രാജു 9446461531
അനുബന്ധ വാർത്തകൾ
തെങ്ങിൻ തൈകൾ നടാൻ ഏറ്റവും പറ്റിയ സമയം മേടപ്പത്ത്. (പത്താമുദയം)
Coconut BUD ROT: Phytophthora palmivora
Symptoms of Damage
Palms of all age are liable to be attacked but normally young palms are more susceptible, particularly during monsoon when the temperature is low and humidity is very high. In seedlings, the spear leaf turns pale and comes off with a gentle pull.
BUD ROT: Symptoms of Damage
The earlier symptom is the yellowing of one or two younger leaves. Black spots appear on spindle leaves. Basal tissues of the leaf rots quickly and can be easily separated from the crown.
In the later stages the spindle withers and drops down.
The tender leaf base and soft tissues of the crown will rot into a slimy mass of decayed material emitting foul smell.
Ultimately the entire crown falls down and the palm dies
കെ. രാജു 9446461531
Share your comments