കറിവേപ്പിന് തുടര്‍ച്ചയായി പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ നന്നായി വളരും നല്ല വിളവും കിട്ടും. പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുമ്പോള്‍ യി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. പാവല്‍, പയര്‍, വെണ്ട, മത്തന്‍, വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാനും പഴങ്കഞ്ഞിവെള്ളം തളിക്കുക. പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴുശല്യവും കുറയും. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പിലെ ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം. പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാന്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍
പാഴാക്കരുത് പഴങ്കഞ്ഞിവെള്ളവും ചാരവും
കറിവേപ്പിന് തുടര്‍ച്ചയപച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുമ്പോള്‍ പഴങ്കഞ്ഞിവെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. പാവല്‍, പയര്‍, വെണ്ട, മത്തന്‍, വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാനും പഴങ്കഞ്ഞിവെള്ളം തളിക്കുക. പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴുശല്യവും കുറയും. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പിലെ ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം. പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാന്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ നന്നായി വളരും നല്ല വിളവും കിട്ടും.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments