Farm Tips

പാഴാക്കരുത് പഴങ്കഞ്ഞിവെള്ളവും ചാരവും

Kanjivellam

കറിവേപ്പിന് തുടര്‍ച്ചയായി പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ നന്നായി വളരും നല്ല വിളവും കിട്ടും. പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുമ്പോള്‍ യി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. പാവല്‍, പയര്‍, വെണ്ട, മത്തന്‍, വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാനും പഴങ്കഞ്ഞിവെള്ളം തളിക്കുക. പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴുശല്യവും കുറയും. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പിലെ ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം. പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാന്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ 


Share your comments