വീട്ടിലൊരു കൃഷിത്തോട്ടം സ്വന്തമായ് ഉള്ളവരും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കണം
പച്ചക്കറി കൃഷിയിൽ കഞ്ഞിവെള്ളം ഉപയോഗം*
1) പയർ കൃഷിയിൽ
പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ല താണ് കഞ്ഞിവെള്ളം. പുളിക്കാത്ത കഞ്ഞിവെള്ളം ഉച്ചക്ക് മുൻപ് പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
2) കഞ്ഞിവെള്ള കെണി
കായീച്ചയെ തുരത്താന്‍ കഞ്ഞിവെള്ളക്കെണി ഉപയോഗിക്കാം. ഒരു ചിരട്ടയിൽ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും 1 മില്ലി മണ്ണെണ്ണ യും ചേര്‍ത്ത് ഇളക്കി കെണിയൊരുക്കാം. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം കുടിച്ച് ചത്തുപോകും
വീട്ടിലൊരു കൃഷിത്തോട്ടം സ്വന്തമായ് ഉള്ളവരും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കണം പച്ചക്കറി കൃഷിയിൽ കഞ്ഞിവെള്ളം ഉപയോഗം*
1) പയർ കൃഷിയിൽ പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ല താണ് കഞ്ഞിവെള്ളം. പുളിക്കാത്ത കഞ്ഞിവെള്ളം ഉച്ചക്ക് മുൻപ് പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
2) കഞ്ഞിവെള്ള കെണി കായീച്ചയെ തുരത്താന്‍ കഞ്ഞിവെള്ളക്കെണി ഉപയോഗിക്കാം. ഒരു ചിരട്ടയിൽ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും 1 മില്ലി മണ്ണെണ്ണ യും ചേര്‍ത്ത് ഇളക്കി കെണിയൊരുക്കാം. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം കുടിച്ച് ചത്തുപോകും
4) തക്കാളിയിൽ തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കുന്നത് നല്ലതാണ്.
5) വെളളീച്ച ശല്യത്തിന് നന്നായി പുളിപ്പിച്ച കഞ്ഞി വെള്ളം - 1 litre മഞ്ഞൾ പൊടി - ഒരു നുള്ള്, ചാരം - അൽപ്പം, കാന്താരി - 2 എണ്ണം,വേപ്പെണ്ണ - 10 ml ഇവ ചേർത്ത് തളിക്കുക.വെള്ളീച്ചക്ക് മികച്ച പ്രതിരോധ മരുന്നാണു..
English Summary: Search Results Web results Keep some rice water (Kanjivellam); Save your vegetables
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments