ഒരു കെണിക്ക് ഒരു കൈപ്പിടി നിറയെ തുളസിയില എന്നാണ് കണക്ക്. ഇല നല്ലതുപോലെ അരച്ചെടുക്കുക. ഇത് 10 ഗ്രാം ശര്‍ക്കര പൊടിച്ചതുമായി യോജിപ്പിച്ച് ചിരട്ടയ്ക്കുള്ളില്‍ ഇടുക. ഒരു നുള്ള് ഫ്യൂറിഡാന്‍ ഇതില്‍ ഇട്ട് ഇളക്കുക. ഉണങ്ങിപ്പോകാതിരിക്കാന്‍ കുറച്ച് വെള്ളം ചിരട്ടയ്ക്കകത്ത് ഒഴിക്കണം. ഈ ചാറ് കുടിച്ച് കായീച്ചയും മറ്റ് കീടങ്ങളും ചത്തൊടുങ്ങും.
തുളസിക്കെണി
ഒരു കെണിക്ക് ഒരു കൈപ്പിടി നിറയെ തുളസിയില എന്നാണ് കണക്ക്. ഇല നല്ലതുപോലെ അരച്ചെടുക്കുക.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments