പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള കീട - കുമിൾനാശിനികൾ കുറിച്ചും, ജൈവവളക്കൂട്ടുകളെ കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന എല്ലാത്തരത്തിലുള്ള കീട - കുമിൾനാശിനികൾ കുറിച്ചും, ജൈവവളക്കൂട്ടുകളെ കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രകൃതിയോടിണങ്ങിയ ഉള്ള കാർഷിക മുറകൾ അനുവർത്തിച്ചു കൊണ്ട് കൃഷി ചെയ്താൽ മാത്രമേ നല്ലൊരു വിളവ് നമുക്ക് ലഭിക്കുകയുള്ളൂ. ജൈവം എന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന എല്ലാത്തരത്തിലുള്ള പച്ചക്കറികളിലും 25% കീടനാശിനിയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവകീടനാശിനികളെ കുറിച്ചാണ് താഴെ പറയുന്നത്.
മിശ്രിതം കലക്കി മൂന്നുദിവസം മൺപാത്രത്തിൽ അടച്ചുവെക്കുക. ഒരു ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുത്താൽ സസ്യങ്ങളുടെ രോഗപ്രതിരോധശേഷി ഉയരുകയും, കൂടുതൽ വിളവും ലഭിക്കുകയും ചെയ്യുന്നു.
രണ്ട് ലിറ്റർ വെള്ളത്തിൽ ചുക്കുപൊടി നന്നായി യോജിപ്പിച്ച് തിളപ്പിക്കുക. നന്നായി ഇളക്കണം. ദ്രാവകം പകുതിയാകുമ്പോൾ ഇളക്കി വെച്ച് തണുപ്പിക്കുക. അതിനുശേഷം 2 ലിറ്റർ വെള്ളം ചേർക്കുക. അതിനുശേഷം പാൽ ചേർത്ത് 24 മണിക്കൂർ അടച്ചുവെക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് 48 മണിക്കൂറിനകം ചെടികളിൽ കാണുന്ന എല്ലാ വിധത്തിലുള്ള കുമിൾ രോഗങ്ങൾക്കെതിരെയും പ്രയോഗിക്കാം.
All sorts of things that affect our vegetables right from the start of vegetable gardens. We need to know about pesticides and fungicides and organic manures.
മീലിമുട്ട നാശിനി
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി സമം ചേർത്ത് ചതച്ച് അല്പം ബാർ സോപ്പ് വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചാൽ മീലിമുട്ട ആക്രമണം പ്രതിരോധിക്കാം.
English Summary: We need to know about pesticides and fungicides and organic manures
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments