ഭൂമിയുടെ ഉപരിതലത്തിൽ തട്ടു തട്ടായി - ഒന്നിന് മുകളിൽ മറ്റൊന്ന് - കൃഷി ചെയ്യുന്നതിനെയാണ് വെർട്ടിക്കൽ ഫാമിംഗ് എന്ന് പറയുന്നത്. വ്യത്യസ്ത രൂപഭാവങ്ങളിൽ അത് ചെയ്യാവുന്നതാണു്. കൃഷിയിടം അനുദിനം ചുരുങ്ങിച്ചുരുങ്ങി വരുന്ന ഇക്കാലത്ത് വെർട്ടിക്കൽ ഫാമിംഗ് നമ്മുടെ സജീവ ശ്രദ്ധയർഹിക്കുന്നുണ്ട്. യു ട്യൂബിലും ഗൂഗിളിലും പരതിയാൽ നൂറുക്കണക്കിൽ ചിത്രങ്ങളും വീഡിയോകളും മുമ്പിൽ തെളിയും.
എന്നാൽ അവയിൽ പലതും പണച്ചെലവുള്ളതും സാങ്കേതിക ജ്ഞാനം ആവശ്യമുള്ളതും കമേഴ്സ്യൽ സ്വഭാവമുള്ളതുമാണ്.
നമുക്ക് സീറോ ബജറ്റിൽ ഇതെങ്ങനെ നടപ്പാക്കാമെന്ന് നോക്കാം. ആദ്യം വേണ്ടത് നിങ്ങൾ ആക്രിക്കടയിൽ വല്ലപ്പോഴുമൊന്ന് കേറിയിറങ്ങുകയാണു് . പഴയ Pvc പൈപ്പു കഷണങ്ങൾ വിലക്കുറവിൽ (Kg Rs 35-40 ഇതാണ് ഞാൻ കൊടുത്ത വില )അവിടെ കിട്ടും. 4 " മുതൽ മേൽപോട്ടുള്ള പൈപ്പാണ് ഇതിന് യോജിച്ചത്. എന്നാൽ
4 " പൈപ്പാണ് സാധാരണ കിട്ടുക.
ഒരു ഹാക്സോ ബ്ളേഡ് മാത്രമുണ്ടെങ്കിലും സംഗതി ഒപ്പിച്ചെടുക്കാം.
ആദ്യമായി പൈപ്പിൽ കട്ട് ചെയ്യണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തുക. 4 " പൈപ്പാണെങ്കിൽ ഒരേ ലവലിൽ രണ്ടു ഭാഗത്തും കട്ട് ചെയ്യാം. ആദ്യ കട്ടിംഗ് പൈപ്പിനൻറെ മുകളറ്റത്ത് നിന്ന് 10 cm താഴെയാവട്ടെ. ഒരു കട്ടിംഗ് 12 cm ൽ കൂടാതിരിക്കണം.First mark the parts to be cut in the pipe. If it is a 4 "pipe, it can be cut on both sides at the same level. The first cutting should be less than 10 cm from the top of the pipe. One cutting should not be more than 12 cm. അതിൻ്റ 10 cm താഴെ അടുത്ത വരിയിൽ കട്ടിംഗ് നടത്താം. അത് ആദ്യ കട്ടിംഗിൻ്റെ ലൈനിലാവരുത്. ആദ്യകട്ടിംഗ് അവസാനിക്കുന്നതിൻ്റ താഴെയായിരിക്കണം ഈ കട്ടിംഗിൻറെ തുടക്കം. അപ്പുറത്തും ഇതുപോലൊന്ന്.
വീണ്ടും പത്ത് cm താഴെ മുന്നാമത്തെ വരി. ലംബമായി നോക്കിയാൽ ആദ്യ കട്ടിംഗിൻ്റെ അതേ രേഖയിൽ വരണം ഈ കട്ടിംഗിൻെ തുടക്കവും ഒടുക്കവും. ഇനി ഇതേ ലവലിൽ പൈപിന്റെ ' മറുഭാഗത്തും. ലംബമായി നോക്കിയാൽ 1,3, 5, 7, ഈ വരികളിലെ കട്ടിംഗുകളെല്ലാം കൃത്യമായി 20 cm അകലത്തിൽ ഒന്നിന് താഴെ മറ്റൊന്ന് എന്ന വിധവും 2,4, 6 ഈ വരികളിലെ കട്ടിoഗുകൾ 20 cm അകലത്തിൽ ഒന്നിന് താഴെ മാറ്റാന്ന് എന്നീ വിധത്തിലുമായിരിക്കും.
ഇവ്വിധം പൈപ്പിന്റെ അടി വരെ ചെയ്യുക. ഇനി വേണ്ടത് ഒരു ബിയർ കുപ്പിയോ ഒന്നരയിഞ്ച് വ്യാസമുളള പൈപ്പിൻ കഷണമോ മുളക്കഷണമോ ആണ്. (Pvc പറ്റില്ല )

6 mm ട്വുബ് വഴിയായാണ് നനയ്ക്കുന്നത്. . കൃഷി ചെയ്യാൻ അത്യാവശ്യം ഭൂമിയുള്ളവർക്കും ഇതൊക്കെയാവാം. കൃത്യമായ അകലത്തിൽ നിരയായി സ്ഥാപിച്ചും ആകർഷകമായ പെയിൻ്റടിച്ചുമൊക്കെ കുറെക്കൂടെ ആകർഷകമാക്കാം.
സൗകര്യങ്ങൾ:-
a - ഒരു ചെടിയുടെ സ്ഥലത്ത് കുറെ ചെടികൾ വയക്കാം.
b. കള ശല്യം തീരെയില്ല
C. ഒരേ പൈപ്പിൽത്തന്നെ വ്യത്യസ്ത കൃഷികളാവാം.
d. നന ആയാസ രഹിതം.
കൂടുതൽ ചെയ്യാനദ്ദേശിക്കുന്നവർ ഇലക്ട്രിക് കട്ടറും ഹീറ്റ് ഗൺ എന്ന ഉപകരണവും സ്വന്തമാക്കണം.
കട്ടിംഗിൻ്റ എണ്ണം, അവ തമ്മിലെ ദൂരം ഇവയിലൊക്കെ മാറ്റമാവാം.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്ഥലപരിമിതി ഒരു പ്രശ്നമല്ല വെർട്ടിക്കൽ ഫാമിങ്ങിൽ
Share your comments