തെങ്ങിലെ മികച്ചവർ ചാവക്കാട് കുള്ളനും DxTയും ചാവക്കാട് കുള്ളൻ (West Coast tall x ചാവക്കാട് ഗ്രീൻ) DxT (West coast tall x ചാവക്കാട് ഓറഞ്ച് വിളവില്ലായ്മയും കേടും കൊണ്ട് ബുദ്ധിമുട്ടുന്ന കേരകർഷകർക്ക് മികച്ച വിളവിനായി ഉത്പാദിപ്പിച്ചിരിക്കുന്ന ഇനങ്ങളാണ് ചാവക്കാട് കുള്ളനും DxTയും.
ചാവക്കാട് ഗ്രീൻ, ഓറഞ്ച് തുടങ്ങിയ ഇനങ്ങളിൽ പരാഗണം ചെയ്തെടുത്ത ഇവ ഉയർന്ന രോഗപ്രതിരോധശേഷിയും മികച്ച വിളവും ഉറപ്പ് നൽകുന്നു. മറ്റ് ഏത് കുറിയ ഇനങ്ങളേക്കാൾ കൂടുതൽ ഇരട്ടി കാമ്പും എണ്ണയും ഈ സങ്കരയിനം തെങ്ങുകളിൽ നിന്നും ലഭിക്കുന്നു.
ചാവക്കാടൻ നാടന്റെ 40-50 വർഷം പഴക്കമുള്ള തെങ്ങിൽ നിന്ന് വിത്ത് തേങ്ങ സംഭരിച്ച് ഉത്പാദിപ്പിക്കുന്ന നാലാം വർഷം കായ്ക്കുന്ന വർഷത്തിൽ 200 മുതൽ 300 വരെ ഫലം ലഭിക്കുന്ന തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്. മലബാർ കോക്കനട്ട് അഗ്രികൾച്ചർ ഫാമിന്റെ ടാഗ് നോക്കി വാങ്ങുക)
Share your comments