1. Organic Farming

ടയർ കൊണ്ടൊരു പ്രകൃതി സൗഹൃദ ചെടിച്ചട്ടി

അടുക്കള തോട്ടകൃഷിയിൽ പ്ലാസ്റ്റിക് ഗ്രോബാഗിന് പകരം പ്രകൃതിക്ക് ഒരു ദോഷവുമില്ലാത്തതും ആജീവാനാന്തം നില നിൽക്കുന്നതുമായ ടയർ ചട്ടിയിൽ കൃഷി ചെയ്യു എന്നാണ് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റു കൃഷിക്കാരോട് പറയാനുള്ളത്.From his own experience, he tells other farmers that in the kitchen garden, instead of plastic grobags, they grow in Tyre pots that are environmentally friendly and last a lifetime. കാലങ്ങളോളം ഉപയോഗിക്കാം. വലിച്ചെറിഞ്ഞു കളയേണ്ട കാര്യമില്ല. .സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ കഴിയാത്തവർക്കായി ഓർഡർ ചെയ്താൽ അദ്ദേഹം അത് എത്തിക്കും

K B Bainda
Tyre Pot
ടയർ കൊണ്ട് പ്രകൃതി സൗഹൃദ ചെടിച്ചട്ടി

കൃഷിയിൽ പ്ലാസ്റ്റിക് ഒഴിവാക്കാം പകരം ഉപയോഗ ശൂന്യമായ ടയറുകൾ കൊണ്ട് ഒന്നാംതരമൊരു ചെടിച്ചട്ടി ഉണ്ടാക്കാം. പത്തനംതിട്ടയിലെ സി കെ മണി എന്ന കർഷകനാണ് നിരവധി വർഷങ്ങളായി ടയർ ചട്ടികൾ ഉണ്ടാക്കി ഉപയോഗിക്കുന്നത്. കൂടാതെ അദ്ദേഹത്തിൻറെ കൃഷി കാണാനെത്തുന്ന ആളുകൾക്കു ചട്ടി ഉണ്ടാക്കി നൽകുകയും ചെയ്യുന്നു. നിരവധി പേർ ഇപ്പോൾ ടയർ ചട്ടികൾ ആവശ്യപ്പെട്ടു മണിച്ചേട്ടനെ സമീപിക്കുന്നു. അടുക്കള തോട്ടകൃഷിയിൽ പ്ലാസ്റ്റിക് ഗ്രോബാഗിന് പകരം പ്രകൃതിക്ക് ഒരു ദോഷവുമില്ലാത്തതും ആജീവാനാന്തം നില നിൽക്കുന്നതുമായ ടയർ ചട്ടിയിൽ കൃഷി ചെയ്യു എന്നാണ് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റു കൃഷിക്കാരോട് പറയാനുള്ളത്.From his own experience, he tells other farmers that in the kitchen garden, instead of plastic grobags, they grow in Tyre pots that are environmentally friendly and last a lifetime. കാലങ്ങളോളം ഉപയോഗിക്കാം. വലിച്ചെറിഞ്ഞു

ടയർ കൊണ്ടൊരു പ്രകൃതി സൗഹൃദ ചെടിച്ചട്ടി ഉണ്ടാക്കുന്നു
ടയർ കൊണ്ടൊരു പ്രകൃതി സൗഹൃദ ചെടിച്ചട്ടി ഉണ്ടാക്കുന്നു

അടുക്കള തോട്ടകൃഷിയിൽ പ്ലാസ്റ്റിക് ഗ്രോബാഗിന് പകരം പ്രകൃതിക്ക് ഒരു ദോഷവുമില്ലാത്തതും ആജീവാനാന്തം നില നിൽക്കുന്നതുമായ ടയർ ചട്ടിയിൽ കൃഷി ചെയ്യു എന്നാണ് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റു കൃഷിക്കാരോട് പറയാനുള്ളത്.From his own experience, he tells other farmers that in the kitchen garden, instead of plastic grow bags, they grow in Tyre pots that are environmentally friendly and last a lifetime. കാലങ്ങളോളം ഉപയോഗിക്കാം. വലിച്ചെറിഞ്ഞു കളയേണ്ട കാര്യമില്ല. .സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ കഴിയാത്തവർക്കായി ഓർഡർ ചെയ്താൽ അദ്ദേഹം അത് എത്തിക്കും. അതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കൂ. കേരളത്തിൽ എവിടെയും കൊറിയറായി എത്തിച്ചു നൽക്കുന്നതാണ്.
സി കെ മണി Ph: 9447594550

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആരോഗ്യം നിലനിർത്താം നല്ല പച്ചക്കറികൾ കഴിച്ചു കൊണ്ട്.

#Grow bag#Vegetable#Agriculture#Plastic#environmentally#FTB

English Summary: An eco-friendly pot with Tyres -kjkbboct1820

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds