<
  1. Organic Farming

ബ്രഷ് കട്ടർ വാങ്ങാം 40 മുതൽ 80%വരെ സബ്‌സിഡി നിരക്കിൽ

കാർഷിക യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഉപപദ്ധതിയാണ് സ്മാം. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 വരെ ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകും.SMAM is a sub-scheme that ensures financial assistance to farmers to purchase their own farm machinery. The scheme is being implemented jointly by the Union Ministry of Agriculture and the Kerala Department of Agricultural Development and Agrarian Welfare. Machinery and equipment from harvest to processing will be available to farmers at a subsidized rate of 40 to 80 per cent.

K B Bainda
കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.
കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.

ബ്രഷ് കട്ടർ കൃഷിസ്ഥലത്തെ പുല്ലു വെട്ടുന്നതിനായി സാധാരണയായി കർഷകർ ഉപയോഗിച്ചുവരുന്ന ഒരു യന്ത്രമാണിത്. കുറ്റിക്കാട്, പുല്ലുകൾ, കളകൾ എന്നിവ നീക്കം ചെയ്യാനും ബ്രഷ് കട്ടർ ഉപയോഗിക്കാം. Brush Cutter, a machine commonly by farmers to mow the lawn, the brush cutter can also be used to remove bushes and weeds.

ബ്ലേഡുകൾ മാറ്റി ഘടിപ്പിക്കുന്നതനുസരിച്ച് കാർഷിക മേഖലയിലെ വിവിധ കൃഷിപ്പണികൾക്ക് പ്രവർത്തിപ്പിക്കാവുന്ന ഒരു വിവിധോദേശ ഉപകരണവുമാണിത്.

ഇതിൻ്റെ പ്രധാന ഭാഗങ്ങൾ ഒരു അഗ്രത്ത് പെട്രോൾ എൻജിൻ, കൈകൾക്കൊണ്ട് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ഹാൻഡിൽ, ഷാഫ്റ്റിന്റെ അഗ്രഭാഗത്തായി കറങ്ങുന്ന ബ്ലെയിഡ് എന്നിവയാണ്.കൈകൾക്കൊണ്ട് എൻജിൻ താങ്ങിപ്പിടിച്ച് പ്രവർത്തിപ്പിക്കാവുന്നതും പുറകിൽ തൂക്കിയിടാവുന്നതുമായ മോഡലുകൾ വിപണിയിൽ ലഭ്യമാണ്.പ്രധാനമായും മൂന്നു തരത്തിലുള്ള ബ്ലേഡുകളാണ് യന്ത്രത്തോടൊപ്പമുള്ളത്.

പുല്ലുകളും ഇലപ്പടർപ്പുകളുമൊക്കെ വെട്ടിമാറ്റാനായി ഉപയോഗിക്കുന്ന നൈലോൺ റോപ്പ് ഉപയോഗിക്കുന്ന കട്ടർ.വണ്ണം കുറഞ്ഞ ചെടികളും കളകളുമൊക്കെ വെട്ടിമാറ്റാനാവശ്യമായ ത്രികോണാകൃതിയിലുള്ള ബ്ലേഡ്.കനം കൂടിയവയ്ക്കായി വൃത്താകൃതിയിലുള്ള ബ്ലേഡ്. ഇത് ഉപയോഗിച്ച് നെല്ല്, തീറ്റപ്പുല്ല്, ചോളം, കരിമ്പ് തുടങ്ങിയവ മുറിക്കാൻ സാധിക്കും.

മറ്റ് അനുബന്ധ ഉപകരണങ്ങൾ

റോട്ടർ ബ്ലേഡ് (Rotter blade)

നെൽച്ചെടികൾക്കും പച്ചക്കറികൾക്കും ഇടയിലുള്ള ചെറിയ കളകൾ നിയന്ത്രിക്കാനും മണ്ണിളക്കം സാധ്യമാക്കാനും കഴിയും.

Brush Cutter A machine commonly used by farmers to mow the lawn, the brush cutter can also be used to remove bushes, weeds and weeds.

ട്രീ പ്രൂണർ (Tree pruner)

പ്രൂണറുകൾ ഘടിപ്പിച്ചുകൊണ്ട് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ഉപയോഗിക്കാം.

എൻജിൻ തരം

4 സ്ട്രോക്ക് (4stroke)

ഭാരം കൂടുതൽ, ഉയർന്ന വില, ഉയർന്ന ഇന്ധനക്ഷമത, ഓയിൽ കാലാവധിക്കനുസരിച്ച് മാറ്റി ഉപയോഗിക്കുക

2 സ്ട്രോക്ക് (2 stroke)

കുറഞ്ഞ വില, ഭാരം കുറവ്, കുറഞ്ഞ ഇന്ധനക്ഷമത, ഓയിൽ പെട്രോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കുന്നു.

പ്രവർത്തനക്ഷമത: മണിക്കൂറിൽ 0.12–0.16 ഹെക്ടർ

ഇന്ധനക്ഷമത: മണിക്കൂറിന് 1 ലീറ്റർ

നിർമാതാക്കൾ: ഹോണ്ട, സ്റ്റിൽ, മിത്‌സുബിഷി, കിസാൻ ക്രാഫ്റ്റ്, ഒലിയോ മാക്

ഏകദേശ വില: 7000–45000

ഏകദേശ ഭാരം: 6–8 കിലോഗ്രാം

കാർഷിക യന്ത്രവൽകരണ ഉപപദ്ധതി

എസ്.എം.എ.എം (SMAM – സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ)

കാർഷിക യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഉപപദ്ധതിയാണ് സ്മാം. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 വരെ ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകും.

കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.

ഇതിനായി https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം

.വിവിധ യന്ത്രങ്ങൾക്കു നൽകുന്ന പരമാവധി ആനുകൂല്യങ്ങളും വൈബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഡീലർമാരുമായി ബന്ധപ്പെടുക

FARMEK
Address:KP 13/1337, SREELEKSHMI, PALLIMUKKU, KADAKKAL P O, KOLLAM DIST, Kollam, Kerala, 691536
www.kmwagri.com
JYOTHIKUMAR ( MANAGING PARTNER ) 7356426113
[email protected]

3. HITECH POWER SOLUTIONS
Address:T N PURAM KILLIPALAM MANACAUD P O TVM
, THIRUVANANTHAPURAM , KERALA
VASANTHRAJ ( PROPRITOR ) 9895510109
[email protected]

4. J.J.AGRO ENGINEERING
Address:EP IX-760/A, CHEMPERI, ERUVESSY, Kannur, Kerala, 670632
, THIRUVANANTHAPURAM , KERALA
JERRIN JOSE ( Proprietor ) 9745005801
[email protected]

5. KALLARACKAL AGENCIES
Address:KANJIRAPALLY

6. KAVUNGAL AGRO TECH PVT LTD
Address:MANNUTHY, THRISSUR

K SHIJITH KUMAR ( DIRECTOR ) 9388888500
[email protected]

10. KERALA AGRO INDUSTRIES CORPORATION LTD
Address:TC2807 KISSAN JYOTHI FORT POST THIRUVANTHAPURAM
, THIRUVANANTHAPURAM , KERALA
GOPAKUMAR M ( NAUSHAD ) 7558880996
[email protected]


11. KERALA AGRO MACHINERY CORPORATION LTD.
Address:ATHANI P O, ERNAKULAM DIST KERALA
, THIRUVANANTHAPURAM , KERALA
http://www.kamcoindia.com
Mr.G GOPAKUMAR ( Senior Manager Marketing ) 9497714618
[email protected]


12. KERALA TRADES
Address:ANGAMALY
, THIRUVANANTHAPURAM , KERALA
FAHAD ( MANAGER ) 8848550738
[email protected]


13. KERALA TRADES
Address:ANGAMALY
, THIRUVANANTHAPURAM , KERALA
FAHAD ( MANAGER ) 8848550738
[email protected]


14. MANAS TRACTORS
Address:D No 15/551 to 555, Vellappara, Chithali Post, Palakkad Dist
, THIRUVANANTHAPURAM , KERALA
KK Naseer Ahammed ( Partner ) 8129790790
[email protected]


15. MEENA RADIOS & AGRO MACHINERY
Address:MEENA RADIOS & AGRO MACHINERY
, THIRUVANANTHAPURAM , KERALA
RAVINDRAN KUNIYIL NALUPURAKKAL ( PROPRIETORSHIP ) 9447545072
[email protected]


16. MOTO AGRO
Address:KOTTAYAM
, THIRUVANANTHAPURAM , KERALA
ROVER MACHINO ( MANAGER ) 9747459995
[email protected]


17. PEE YES ASSOSIATES
Address:KARAKULAM
, THIRUVANANTHAPURAM , KERALA
AJITH PS ( MANAGER ) 9447220259
[email protected]


18. QRS RETAILS LTD
Address:3D FLOOR RAYMOND BUILDING M G ROAD, TRIVANDRUM
, THIRUVANANTHAPURAM , KERALA
www.qrs.in
GOPAN ( MANAGER ) 9947727750
[email protected]


19. RAIDCO KERALA LIMITED
Address:RAIDCO TOWER SPCA ROAD, KANNUR - 670 002. Branches all over Kerala
, THIRUVANANTHAPURAM , KERALA
www.raidco.in
MANOJ KUMAR C P ( MANAGING DIRECTOR ) 9497713871
[email protected]

23. REIS EQUIPMENTS AND TOOLS PVT LTD
Address:12/498 1, Parvathy Seshadri Nagar Koppam, PALAKKAD-678001
, THIRUVANANTHAPURAM , KERALA
Madhavan Parath ( Managing Director ) 7293040535
[email protected]

24. S.V.RANGASWAMY AND COMPANY PVT.LTD.
Address:50/865-A, AISHWARYA, CHANGAMPUZHA SAMADHI ROAD, EDAPPALLY, COCHIN- 682024, KERALA
SAKLESHPUR RANGASWAMY SRINIVASA. ( DIRECTOR ) 9388601964
[email protected]

25. SAYA ENTERPRISES
Address:LAKSHMI VENKATESH BUILDING, KASARAGOD ROAD, BADIADKA - 671 551, PH: 04998 285194
, THIRUVANANTHAPURAM , KERALA
DEEPAK MAHESH ( proprietor ) 9495521500
[email protected]

26. SHERENE POWER EQUIPMENTS PVT. LTD
Address:NVP TOWER NEAR IOC PUMP VELLAYANI NEMON
, THIRUVANANTHAPURAM , KERALA
BENSON LALITHA SANTHOSH ( MANGING DIRECTOR ) 9847855928
[email protected]

27. SULTHANA POWER TOOLS AND AGRO
Address:4/339, Near EEC Market Thiruvananthapuram Dist Nedumangadu
, THIRUVANANTHAPURAM , KERALA
Shaharban / Najeeb ( proprietor ) 9946687969
[email protected]

28. THE GROVERZ MART
Address:IV/446F ,Avami Arcade, Bharanikkav,Kattanam, Alappuzha-690541
, THIRUVANANTHAPURAM , KERALA
Parabhath Gopalakrishnan ( Owner ) 8547249628
[email protected]

29. THUMPASSERY AGRO
Address:KP IX/27, MAIN ROAD, KARAVALOOR, PUNALUR
, THIRUVANANTHAPURAM , KERALA
THOMAS THUMPASSERY ( MANAGER ) 9656361846
[email protected]

31. UNIVERSAL TRADERS
Address:XXII/266-A3, Burj Fathima Building, KKR Junction, Thodupuzha
, THIRUVANANTHAPURAM , KERALA
Jassin Varghese ( Owner ) 9446824301
[email protected]

32. WOODPECKER MACHINES INDIA PRIVATE LIMITED
Address:C-1208, JNI STADIUM, KALOOR, KALOOR, Ernakulam, Kerala, 682017
, THIRUVANANTHAPURAM , KERALA
www.woodpeckerindia.com
Prasanth P Prabhu ( Operations Manager ) 9947908087
[email protected]

33. XPLOD AGROS
Address:VELIYAMKUNNATHU BUILDING MANARKAD P.O. KTM
, THIRUVANANTHAPURAM , KERALA
APPU ROY ( PROPRIETOR ) 9747037817
[email protected]

34. XPLOD TOOLS
Address:MANJU ARCADE, KUMBAZHA P.O. PATHANAMTHITTA PIN 689653
, THIRUVANANTHAPURAM , KERALA
ROYCHAN ABRAHAM ( MANAGER ) 9446189273
[email protected]

ANUGRAHA AGENCIES
Address:83, 9, Anugraha Agencies, Karumadi, Ambalappuzha, Alappuzha, Kerala, 688564
, ALAPPUZHA , KERALA
www.kmwagri.com
JOSE JOHN ( Owner ) 9746559939
 [email protected]

3. CENTRAL AGENCIES

Address:THOTTAKKATTUKARA ALUVA 
MATHEW P THOMAS ( MANAGER ) 9447060825
 [email protected]

4. EAST COAST POWER TOOLS

Address:1228, Aluva-Road, Kalady, Ernakulam, Kerala, 683574
Attiattira Kassim Shajahan ( Proprietor ) 9846424035
 [email protected]

5. GANGOTHRI MARKETING

Address:OPP: BHARATH AGENCIES, MUNCIPAL TAXI STAND BUILDING, NEAR IRON
KANNAN ( Owner ) 9446192263
 [email protected]

6. HOME CARE

Address:CMC-5/284 A,B,C, HOME CARE, CHERTHALA, SOUTH OF COURT JUNCTION, CHERTHALA, Alappuzha, Kerala, 688524
TONY GEORGE ( PARTNER ) 9496337154
 [email protected]

7. J.J.AGRO ENGINEERING

Address:EP IX-760/A, CHEMPERI, ERUVESSY, Kannur, Kerala, 670632
JERRIN JOSE ( Proprietor ) 9745005801
 [email protected]

8. KAIPALLIL GREENS AGRO

Address:SANKRANTHI
KOTTAYAM ( MANAGER ) 9847514468
 [email protected]

17. KERALA TRADES

Address:ANGAMALY
, ALAPPUZHA , KERALA
FAHAD ( MANAGER ) 8848550738
 [email protected]

18. KERALA TRADES

Address:ANGAMALY
, ALAPPUZHA , KERALA
FAHAD ( MANAGER ) 8848550738
 [email protected]

19. MANAS TRACTORS

Address:D No 15/551 to 555, Vellappara, Chithali Post, Palakkad Dist
, ALAPPUZHA , KERALA
KK Naseer Ahammed ( Partner ) 8129790790
 [email protected]

20. MEENA RADIOS & AGRO MACHINERY

Address:MEENA RADIOS & AGRO MACHINERY
, ALAPPUZHA , KERALA
RAVINDRAN KUNIYIL NALUPURAKKAL ( PROPRIETORSHIP ) 9447545072
 [email protected]

22. MOTO AGRO

Address:KOTTAYAM
ROVER MACHINO ( MANAGER ) 9747459995
 [email protected]

23. PANAZAN ENTERPRISES PVT LTD

Address:ANGEL AGENCIES,EAST OF COURT JUNCTION CHERTHALA
GEORGE JOSEPH PONNEZHATH ( DIRECTOR ) 9847535532
 [email protected]

29. REIS EQUIPMENTS AND TOOLS PVT LTD

Address:12/498 1, Parvathy Seshadri Nagar Koppam, PALAKKAD-678001
Madhavan Parath ( Managing Director ) 7293040535
 [email protected]

30. S.V.RANGASWAMY AND COMPANY PVT.LTD.

Address:50/865-A, AISHWARYA, CHANGAMPUZHA SAMADHI ROAD, EDAPPALLY, COCHIN- 682024, KERALA
, ALAPPUZHA , KERALA

SAKLESHPUR RANGASWAMY SRINIVASA. ( DIRECTOR ) 9388601964
 [email protected]

31. SAGARIKA TOOLS & EQUIPMENTS

Address:164/A4,Nandini Shopping Center,Next to Town Hall,Cherthala,Alappuzha.Pin-688524
, ALAPPUZHA , KERALA
Subi.P ( Properietor ) 8606414388,7025559788
 [email protected]

32. SATHYA AGRO TECH

Address:PMP/IX/775, Nadukkunnu, Pathanapuram, Pathanapuram, Pathanapuram, Kollam, Kerala, 689695
, ALAPPUZHA , KERALA
AJITH NALLANAKUZHI SATHYAN ( Proprietor ) 9388570252
 [email protected]

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേനീച്ച വളര്‍ത്താം, പണം സമ്പാദിക്കാം ഹോർട്ടികോർപ്പ് ഒപ്പമുണ്ട്.

English Summary: Brush cutters can be purchased at a subsidized rate of 40 to 80%

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds